General

GeneralLatest

കോടിയേരി മടങ്ങിയെത്തുന്നു; സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കും

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു. നാളെ നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടായേക്കും. 2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം മാർച്ചിൽ നടക്കാനിരിക്കെയാണ് കോടിയേരിയുടെ മടങ്ങിവരവ്. ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കത്തിന് പിന്നാലെയാണ് പാർട്ടി പോളിറ്റ്ബ്യൂറോ മെമ്പർ കൂടിയായ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ പാർട്ടി അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ സി.പി.ഐ.എം ആക്ടിം​ഗ് സെക്രട്ടറിയായി...

GeneralLatest

ആശ്വാസം… രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ കുഴികളടച്ചുതുടങ്ങി

കോഴിക്കോട്: ബൈപ്പാസ് ഇരട്ടിപ്പിക്കലിന്റെ പേരുപറഞ്ഞ് അനാഥമായിക്കിടന്ന രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ കുഴികളടച്ചുതുടങ്ങി. പാതളക്കുഴികൾക്കാരണം അപകടം പതിവായ ബൈപ്പാസിൽ കുഴികളടച്ച് താൽക്കാലിക സുരക്ഷ ഉറപ്പുവരുത്തണമെന്നത് ജനങ്ങളുടെ വലിയ ആവശ്യമായിരുന്നു. നിരവധി...

GeneralLatestPolitics

സിനിമാ ഷൂട്ടിംഗ് തടയുന്നത് ഫാസിസ്റ്റ് മനോഭാവം, ശക്തമായി നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം:സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം മുകേഷ്...

GeneralLatest

മോൻസണുമായി വഴിവിട്ട ബന്ധം; ഐ.ജി ലക്ഷ്മണിന് സസ്പെന്ഷൻ

തിരുവനന്തപുരം: മോൻസൺ മാവുങ്കാലിന്റെ സുഹൃത്തായ ഐ.ജി ഗോകുലത്ത് ലക്ഷ്മണിന് സസ്പെൻഷൻ. മോൻസണുമായി ഐ.ജി വഴിവിട്ട ബന്ധം പുലർത്തിയിരുന്നു എന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് വന്നതിനെ തുടർന്നാണ് നടപടി. സസ്പെന്ഷൻ...

GeneralLatest

കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

കൊച്ചി : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഷോർട്ട് സ‌ർക്യൂട്ടാണ് അപകട കാരണമെന്ന്...

GeneralLatest

സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധനവ് ഉണ്ടായേക്കും. ഭരണമുന്നണിയുടെ പിൻതുണ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം...

GeneralLatest

പത്മ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ദിനം ഭാര്യയുടെ വിയോഗ വാർത്ത

മലപ്പുറം: പത്മ പുരസ്കാരം ഏറ്റുവാങ്ങാൻ ദില്ലിയി എത്തിയ ബാലൻ പൂതേരിക്കാണ് ഭാര്യയുടെ വിയോഗ വാർത്ത ഏറെ നീറ്റലുണ്ടാക്കിയത്. ഇരുപത് വർഷം മുൻപ് കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്‍റെ...

GeneralLatest

കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനലിനെച്ചൊല്ലി ഭരണപ്രതിപക്ഷ തർക്കം

തിരുവനന്തപുരം: ‌കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനൽ നിർമാണത്തെക്കുറിച്ചുള്ള വിജിലൻസ് റിപ്പോർട്ട് പുറത്ത് വരുമ്പോൾ പ്രതികൾ ആരെന്ന് ബോധ്യമാകുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി...

GeneralLatest

കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് കോടതി

കൊച്ചി: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിട്ട് സർക്കാർ. മദ്യശാലകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ എക്സൈസ്...

GeneralLatest

നടി കോഴിക്കോട് ശാരദ അന്തരിച്ചു.

കോഴിക്കോട്: ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979ൽ...

1 … 326 327 328 … 347
Page 327 of 347