General

GeneralLatest

മലയാളി വാഹനയുടമകളെ ആകര്‍ഷിക്കാൻ മലയാളത്തില്‍ നോട്ടീസുമായി കര്‍ണാടകയിലെ പമ്പുകള്‍

മാനന്തവാടി: മലയാളി വാഹനയുടമകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടകയിലെ പമ്പുടമകള്‍. ഇതിനായി വിലക്കുറവ് കാണിച്ച് മലയാളത്തില്‍ പ്രിന്റ് ചെയ്ത നോട്ടീസ് അടിച്ചിറക്കിയിരിക്കുകയാണ് പമ്പുടമകള്‍. ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കുറവുള്ളതായി കാണിച്ചാണ് നോട്ടീസ്. പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലമടക്കം വ്യക്തമാക്കിയ നോട്ടീസില്‍ ‘നിങ്ങളുടെ ഇന്ധനടാങ്കുകള്‍ നിറയ്ക്കാനും ഓഫറിന്റെ പ്രയോജനം നേടാനും ദയവായി സന്ദര്‍ശിക്കുക’ എന്നുണ്ട്. ഈ നോട്ടീസാവട്ടെ, ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. കേരളത്തെ അപേക്ഷിച്ച് ഇന്ധനവില കുറഞ്ഞതോടെ കര്‍ണാടകത്തില്‍നിന്ന് ഇന്ധനം നിറയ്ക്കുകയാണ് കേരളത്തിലേക്കുള്ള വാഹനങ്ങള്‍. കര്‍ണാടകയില്‍ കേരളത്തിനെ അപേക്ഷിച്ച് ശനിയാഴ്ച ഡീസലിന് ഏഴുരൂപയുടെയും പെട്രോളിന് അഞ്ചുരൂപയുടെയും കുറവുണ്ട്....

GeneralLatest

മുല്ലപ്പെരിയാർ – ബേബി ഡാമിന് സമീപത്തെ മരംമുറിക്കൽ അനുമതി വിവാദത്തിൽ; അനുമതി നൽകിയത് മന്ത്രി എ.കെ.ശശീന്ദ്രൻ അറിഞ്ഞില്ല

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തുള്ള 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ്...

GeneralLatest

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ വൈദ്യുതപദ്ധതികൾ നടപ്പിലാക്കും; മുഖ്യമന്ത്രി

കോഴിക്കോട്: ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ജലവൈദ്യുത പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി...

Art & CultureGeneralLatest

മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ പ്രകാശനം ചെയ്തു

കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ 'മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ' എന്ന പുസ്തകം എം.ടി.വാസുദേവന്‍ നായര്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കി പ്രകാശനം...

GeneralLatestPolitics

ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ

കോഴിക്കോട്: കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറയാൻ കാരണം സംസ്ഥാന സർക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം...

GeneralLatest

കോഴിക്കോട് കെഎസ്ആർടിസി കെട്ടിടം നടത്തിപ്പ് അവകാശം ലഭിച്ച അലിഫ് ബിൽഡേഴ്‌സ് എം.ഡിക്കെതിരെ കേസ്

കോഴിക്കോട് ;കെഎസ്ആർടിസി കെട്ടിടം നടത്തിപ്പ് അവകാശം ലഭിച്ച അലിഫ് ബിൽഡേഴ്‌സിന്റെ എം.ഡിക്കെതിരെ പൊലീസ് കേസെടുത്തു. മൊയ്തീൻ കോയയ്‌ക്കെതിരെയാണ് പണം തട്ടിപ്പിന് കേസെടുത്തിരിക്കുന്നത്. വിദേശത്ത് ക്വാറി നടത്തിപ്പിനെന്ന പേരില്...

BusinessGeneralLatest

സംരംഭകർക്ക് സഹായവുമായി മലബാർ ചേംബർ- ഐ പി എ ധാരണ

കോഴിക്കോട് : മലബാറിലെ വ്യവസായികൾക്ക് ദുബായിലും അവിടെ നിന്നുള്ളവർക്ക് മലബാറിൽ സംരംഭം തുടങ്ങുന്നതിനും പരസ്പര സഹായം ഉറപ്പിച്ച് മലബാർ ചേംബറും ദുബൈയിലെ സംരംഭകരുടെ സംഘടനയായ ഇന്റർ നാഷണൽ...

GeneralLatest

പടക്കം പൊട്ടിച്ചതും വൈക്കോല്‍ കത്തിച്ചതും വിനയായി: ഡൽഹിയിൽ വായുനിലവാരം ഗുരുതരാവസ്ഥയില്‍

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്‍റെ ഹൃദയമായ കൊണോട്ട്പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം...

Art & CultureGeneralLatest

‘മരക്കാര്‍’ ഒ.ടി.ടിയില്‍ തന്നെ; തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തി

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യും. നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടാണ് ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസിനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍...

GeneralLatest

ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളെന്നത് വിചിത്രമാണെന്ന് വിഎം സുധീരന്‍

ആലപ്പുഴ: ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളാണെന്നത് അതീവ വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം സുധീരന്‍. ഭരണ നേതൃത്വം അനുവര്‍ത്തിച്ചു...

1 322 323 324 341
Page 323 of 341