Tuesday, October 15, 2024
GeneralLatest

പടക്കം പൊട്ടിച്ചതും വൈക്കോല്‍ കത്തിച്ചതും വിനയായി: ഡൽഹിയിൽ വായുനിലവാരം ഗുരുതരാവസ്ഥയില്‍


ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്‍റെ ഹൃദയമായ കൊണോട്ട്പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം എടിഒയില്‍ 374 ഉം രേഖപ്പെടുത്തി.

ഡൽഹിയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശം മറികടന്നും അര്‍ധരാത്രിവരെ പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിച്ചതും മലിനീകരണത്തിന് കാരണമായി.


Reporter
the authorReporter

Leave a Reply