Election news

Election newsLatest

ഹരിത ചട്ടലംഘനം: കോഴിക്കോട് ജില്ലയിൽ 450 കിലോ ഫ്ലക്സ് പിടിച്ചെടുത്തു

കോഴിക്കോട്:ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പ്രിന്റിങ് മെറ്റിരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമകളിൽ നിന്ന് പിഴ ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി കെ സരിത്, ഒ ജ്യോതിഷ്,...

Election newsLatest

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ ഇന്ന് 3 മണി വരെ

കോഴിക്കോട്:തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ...

Election newsLatestPolitics

പാർട്ടിയിൽ നിന്നും ലഭിക്കാത്തതിൽ തൃക്കാക്കര യുഡിഎഫ് ചെയർമാൻ ജോസഫ് അലക്സ് സ്വതന്ത്രനായി മത്സരിക്കുന്നു.

കൊച്ചി:തൃക്കാക്കര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ജോസഫ് അലക്സ് ഈ വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ, കൊച്ചിൻ കോർപ്പറേഷൻ ജനറൽ സീറ്റായ പാലാരിവട്ടം 33ാം ഡിവിഷനിൽ സ്ഥാനാർത്ഥി ആയി...

Election newsLatest

വി എം വിനുവിന് പകരം ബൈജു കാളകണ്ടി

കോഴിക്കോട്:വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്ത മൂലം മത്സര രംഗത്ത് നിന്നും പിന്മാറാൻ നിർബന്ധിതനായ ചലച്ചിത്ര സംവിധായകൻ വി എൻ വിനുവിന് പകരം ബൈജു കാളകണ്ടി കോഴിക്കോട് നഗരസഭയിലേക്ക് കല്ലായി...

Election newsLatest

എല്ലാവർക്കും വോട്ടുണ്ട്; പേരിനൊപ്പം വോട്ടുള്ള ഒരു കുടുബവും കോഴിക്കോടുണ്ട്;

കോഴിക്കോട്:തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രധാന്യമേറുന്ന വാക്കാണ് 'വോട്ട്' എന്നത്. എല്ലാവരും രഹസ്യമായി ചെയ്യുന്ന ഈ വോട്ടു സ്വന്തം പേരിനോട് ചേർത്ത് പരസ്യമാക്കി കൊണ്ടു നടക്കുകയാണ് കോഴിക്കോട്ടെ ആംഗ്ലോ ഇന്ത്യക്കാരായ...

Election newsLatestPolitics

വിനുവിനെ കോൺഗ്രസ് അപമാനിച്ചു, 2020ൽ വോട്ട് ചെയ്തെന്ന് ഇപ്പോഴും അവകാശപ്പെടുന്നെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണം: സിപിഐഎം ജില്ലാ സെക്രട്ടറി

കോഴിക്കോട്:വിഎം വിനു ഒരു കലാകാരൻ, അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ഞാനും എൻ്റെ പാർട്ടിയും തയ്യാറല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്. 2020 ൽ വിനു വോട്ട് ചെയ്തിട്ടില്ല....

Election newsLatestPolitics

കോഴിക്കോട്ടെ UDF മേയർ സ്ഥാനാർഥി വി എം വിനുവിന് വോട്ടില്ല; കോടതിയെ സമീപിക്കാൻ നീക്കം

കോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പിൽ  യുഡിഎഫിന് തിരിച്ചടി. കോർപറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടർ...

Election newsLatestPolitics

ഫറോക്ക് നഗരസഭയിൽ ജയിച്ചു കയറാൻ ദമ്പതികൾ

കോഴിക്കോട്:ഫറോക്ക് നഗരസഭയിലേക്കുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി ദമ്പതിമാരും. 2020 ൽ നിസാര വോട്ടിന് നഷ്ടമായ വാർഡുകൾ തിരിച്ച് പിടിക്കാനാണ് ദമ്പതിമാർ ഇക്കുറി കളത്തിൽ ഇറങ്ങുന്നത്.എൽഡിഎഫ് വിജയിച്ച് കയറിയ...

Election newsLatestPolitics

കോർപറേഷൻ കല്ലായി വാർഡിൽ വിനീഷ് വിദ്യാധരൻ എൽഡിഎഫ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കല്ലായി വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി ധാരണയനുസരിച്ച് സിപിഐക്ക് അനുവദിച്ച കല്ലായി വാർഡിൽ സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിനീഷ്...

CinemaElection newsLatest

സംവിധായകൻ വിഎം വിനു കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കല്ലായി ഡിവിഷനിൽ നിന്ന് മത്സരിക്കും.

കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്സ്.15 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ട പട്ടികയിൽ ഉള്ളത്.സിനിമ സംവിധായകൻ വി എം വിനു കല്ലായിയിലും...

1 2 3 4
Page 3 of 4
error: Content is protected !!