Education

EducationGeneralLatest

പെൺകരുത്തിന്  കരുത്തേകാൻ കരുത്ത് പദ്ധതിയുമായി അച്യുതൻ ഗേൾസ് സ്കൂൾ

കോഴിക്കോട്: സ്വയം പ്രതിരോധത്തിന് കരുത്താർജിക്കുന്നതോടൊപ്പം  മറ്റുള്ളവർക്ക് താങ്ങാവുന്നതിനും സ്ത്രീസമൂഹം പ്രതിബദ്ധരാവണമെന്ന് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. വിദ്യാർഥിനികളുടെ കായിക - മാനസിക - സാമൂഹിക വികസനം ലക്ഷ്യമാക്കികൊണ്ടുള്ള കേരള സർക്കാരിന്റെ കരുത്ത് പദ്ധതിയുടെ ഭാഗമായി ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ തൈക്വാണ്ടോ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആയോധന കലയിൽ പരിശീലനം നേടുന്നതിലൂടെ പെൺകുട്ടികൾക്ക് ആത്മധൈര്യവും സുരക്ഷിതത്വ ബോധവും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതേ വേദിയിൽ വെച്ച് ബി. ആർ. സി യുടെ കരാട്ടെ പരിശീലനത്തിന്റെയും എസ്. എസ്. എൽ. സി. പഠനോത്സാവം 2022...

EducationGeneralLatest

ആധുനികവും ശാസ്ത്രീയവുമായ ശിശു വിദ്യാഭ്യാസ രീതി  പ്രചരിപ്പിക്കുന്നതിന് എൻസിഡിസിക്ക് കഴിഞ്ഞിട്ടുണ്ട്: മന്ത്രി ചിഞ്ചു റാണി

കോഴിക്കോട്:ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ കീഴിൽ നടത്തുന്ന ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി കോഴ്സിന്റെ  54-)മത്തെ ഓൺലൈൻ ബാച്ച് മന്ത്രി ജെ. ചിഞ്ചു...

EducationLatest

കോളജ് തലത്തിൽ ഗവേഷണ സംസ്കാരം കൊണ്ട് വരണം: സാഫി അന്തർദേശീയ സെമിനാർ

ആഗോള വിദ്യാഭ്യാസ രംഗത്ത് ഗവേഷണ പഠനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ യൂണിവേഴ്സിറ്റി, കോളജ് വിദ്യാർഥികളിൽ അക്കാദമിക ഗവേഷണ സംസ്കാരം വളർത്തി കൊണ്ട് വരണമെന്ന് മലേഷ്യയിലെ...

EducationGeneralLatest

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഈ മാസം 14 മുതല്‍ പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം....

EducationGeneralLatest

വനിതകള്‍ക്ക് സൗജന്യമായി ഫുള്‍സ്റ്റാക്ക്,ബ്ലോക് ചെയിന്‍ കോഴ്‌സുകള്‍ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും ഓണ്‍ലൈനായി നടത്തുന്ന എബിസിഡി(ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍...

EducationLatest

സാഫി തിസീസ് കോൺഫ്രൻസ് മാധ്യമ ഗവേഷണത്തിന് മികച്ച മാതൃക: മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ

വാഴയൂർ: സാഫി തിസീസ് കോൺഫ്രൻസ് മാധ്യമ ഗവേഷണത്തിന് മികച്ച മാതൃകയാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മാധ്യമപഠന വിദ്യാർത്ഥികളിൽ ഗവേഷണതാല്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ...

EducationGeneralLatest

ജേണലിസം പി.ജി. ഡിപ്ലോമ: അശ്വതിക്കും നീതുവിനും ജിൻജുവിനും റാങ്ക്‌

കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2020-21 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200-ല്‍ 988 മാര്‍ക്ക്...

EducationHealthLatest

സ്‌കൂളുകളില്‍ കൂടുതല്‍ നിയന്ത്രണം; തീരുമാനം അവലോകന യോഗത്തിന് ശേഷമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ നിയന്ത്രണം...

EducationLocal News

ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറിയിൽ കോർപ്പറേഷൻ  നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

ബേപ്പൂർ:കോഴിക്കോട് കോർപ്പറേഷൻ  ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ചു നൽകിയ രണ്ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവം 2022 ഉദ്ഘാടനവും മേയർ ബീന ഫിലിപ്പ് നിർവഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ്...

EducationLatestLocal News

മെഡിക്കല്‍ കോളേജ് കാമ്പസ് ജി എച്ച് എസ് എസ് ഇലൂസിയ ഓഗ്മെന്റഡ് വെര്‍ച്വല്‍ റിയാലിറ്റി ലാബ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: ജി എച്ച് എസ് എസ് മെഡിക്കല്‍ കോളേജ് കാമ്പസ് പി ടി എ  ഇലൂസിയ ലാബുമായി സഹകരിച്ച് സ്ഥാപിച്ച ഓഗ്മെന്റഡ് റിയാലിറ്റി ലാബ്  വിദ്യാഭ്യാസ,തൊഴിൽ വകുപ്പ്...

1 16 17 18 20
Page 17 of 20