കംപ്യൂട്ടഡ് ടോമോഗ്രഫി സ്‌കാന്‍ തിരൂരില്‍
കംപ്യൂട്ടഡ് ടോമോഗ്രഫി സ്‌കാന്‍ തിരൂരില്‍ തിരൂര്‍: ഡയഗ്നോസ്റ്റിക് ഇമേജിംഗ് രംഗത്ത് മുന്‍നിരക്കാരായ ഫ്യുജി ഫിലിം ഇന്ത്യ ഏറ്റവും നൂതന സാങ്കേതികയുള്ള ഫ്യുജി ഫിലിംസ് സി.ടി സ്‌കാന്‍ തിരൂർ സൂര്യ ഡയഗ്നോസ്റ്റിക്‌സ് സെന്ററില്‍ സ്ഥാപിച്ചു. കൃത്യതയും ഗുണമേന്മയുമുള്ള ആരോഗ്യപരിപാലന സംവിധാനം ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും പുതിയൊരു സ്‌ക്രീനിംഗ് സംസ്‌കാരം കൊണ്ടുവരാനും ഇതു വഴിയൊരുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സാങ്കേതികതയുടെ പിന്തുണയോടെ സി.ടി ഇമേജുകള്‍ക്ക് മികച്ച ഗുണമേന്മയും കൂടുതല്‍ വ്യക്തതയും ലഭിക്കുന്നതിനു പുറമെ വളരെ കുറഞ്ഞ റേഡിയേഷന്‍, നേരിയ ശബ്ദം, കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ എന്നിവ സിടി സ്‌കാനറിന്റെ സവിശേഷതകളാണ്....









