Cinema

Art & CultureCinemaGeneralLatest

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്‍; എംജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത്  ചലച്ചിത്ര അക്കാദമി ചെയർമാനാകും. കമലിന്‍റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് സീറ്റിൽ ആദ്യം രഞ്ജിത്തിനെ എൽഡിഎഫ് പരിഗണിച്ചിരുന്നു. എന്നാൽ ഇത് വലിയ ചർച്ചയായതോടെ രഞ്ജിത്ത് പിന്മാറിയിരുന്നു. ഗായകൻ എം ജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാനാകും. കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയാകുന്നതോടെ എം ജി ശ്രീകുമാർ ചുമതലയേൽക്കും. ഇതാദ്യമായാണ് ഇരുവരും സർക്കാരിന്‍റെ കീഴിൽ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നൽകിയതോടെ  ഉടൻ ഉത്തരവിറങ്ങും....

CinemaGeneralLatest

സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം...

CinemaLatest

RRR ന്റെ പ്രീ ലോഞ്ച് ഇവെന്റിനായി എസ്.എസ് രാജമൗലിയും താരങ്ങളും തലസ്ഥാനനഗരിയിൽ 

പ്രതീഷ് ശേഖർ തിരുവനന്തപുരത്തു ഡിസംബർ 26 ന് ലോകസിനിമയിൽ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന  RRR സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിൽ സംവിധായകൻ എസ്...

CinemaLatest

റിലീസ് ചെയ്തിട്ട് വെറും മൂന്നു ദിവസം, ഇരുനൂറു കോടി ക്ലബ്ബിലേക്ക് പുഷ്പ

ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങി അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ. ഇതുവരെ 173 കോടി രൂപയാണ് പുഷ്പ നേടിയത്....

CinemaGeneralLatest

നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന...

CinemaLatest

മമ്മൂട്ടി v/s മമ്മൂട്ടി എന്ന ഷോർട്ട് മൂവി റിലീസ് ഡിസംമ്പർ  27ന് 

 അൽമാസ് പ്രൊഡക്ഷൻ്റെ ബാനറിൽ എം.സി മുഹമ്മദുണ്ണി നിർമ്മിച്ച്  ഇടവേള റാഫി കലാഭവൻ രചനയും സംവിധാനവും പ്രദീപൻ തിരക്കഥയും സംഭാഷണവും ഒരുക്കി രമേഷ് കാപ്പാട് നായകനാവുന്ന മമ്മൂട്ടി v/s...

CinemaGeneralLatest

സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയായ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു. പ്രചാരണ പരിപാടികൾ ഇനി നിമിഷ...

Art & CultureCinemaGeneralLatest

അവസാന ഈണത്തിലും; ഗൃഹാതുരത്വമുണർത്തുന്ന കസ്തൂരി മണം ഒളിപ്പിച്ച് അർജ്ജുനൻ മാസ്റ്റർ

സംഗീതാസ്വാദകർക്ക് കസ്തൂരി മണക്കുന്ന ഒരു പിടി ഈണങ്ങൾ സമ്മാനിച്ച് മാഞ്ഞു പോയ മലയാളത്തിന്റെ പ്രിയ സംഗീതകാരൻ എം കെ അർജ്ജുനൻ മാസ്റ്റർ അവസാനമായി ഈണമിട്ട കുമാർ നന്ദ...

CinemaGeneralLatest

മരക്കാറിലെ യുദ്ധക്കപ്പല്‍ ഉണ്ടാക്കിയത് ഇങ്ങനെ……

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മരക്കാര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ സെറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ യുദ്ധക്കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മേക്കിംഗ്...

CinemaGeneralLatest

ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ ” മാഹിയിൽ

സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന " ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ "എന്ന ചിത്രത്തിന്റെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻമന്ത്രി ശൈലജ...

1 24 25 26 27
Page 25 of 27