Cinema

CinemaGeneralLatest

നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലാണ് പനാമ പേപ്പർ. ഇന്ന് തന്നെ ഹാജരാകാനാണ് അന്വേഷണ സംഘം നൽകിയിരിക്കുന്ന നിർദ്ദേശം. എൻഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സംഘമാണ് നിലവിൽ സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ട് നേരത്തെയും രണ്ട് തവണ ഐശ്വര്യറായിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഐശ്വര്യറായ്‌ക്ക് പുറമേ ഭർതൃപിതാവും ബോളിവുഡ് നടനുമായ അമിതാഭ് ബച്ചനും അനധികൃത സാമ്പത്തിക...

CinemaLatest

മമ്മൂട്ടി v/s മമ്മൂട്ടി എന്ന ഷോർട്ട് മൂവി റിലീസ് ഡിസംമ്പർ  27ന് 

 അൽമാസ് പ്രൊഡക്ഷൻ്റെ ബാനറിൽ എം.സി മുഹമ്മദുണ്ണി നിർമ്മിച്ച്  ഇടവേള റാഫി കലാഭവൻ രചനയും സംവിധാനവും പ്രദീപൻ തിരക്കഥയും സംഭാഷണവും ഒരുക്കി രമേഷ് കാപ്പാട് നായകനാവുന്ന മമ്മൂട്ടി v/s...

CinemaGeneralLatest

സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയായ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു. പ്രചാരണ പരിപാടികൾ ഇനി നിമിഷ...

Art & CultureCinemaGeneralLatest

അവസാന ഈണത്തിലും; ഗൃഹാതുരത്വമുണർത്തുന്ന കസ്തൂരി മണം ഒളിപ്പിച്ച് അർജ്ജുനൻ മാസ്റ്റർ

സംഗീതാസ്വാദകർക്ക് കസ്തൂരി മണക്കുന്ന ഒരു പിടി ഈണങ്ങൾ സമ്മാനിച്ച് മാഞ്ഞു പോയ മലയാളത്തിന്റെ പ്രിയ സംഗീതകാരൻ എം കെ അർജ്ജുനൻ മാസ്റ്റർ അവസാനമായി ഈണമിട്ട കുമാർ നന്ദ...

CinemaGeneralLatest

മരക്കാറിലെ യുദ്ധക്കപ്പല്‍ ഉണ്ടാക്കിയത് ഇങ്ങനെ……

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മരക്കാര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ സെറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ യുദ്ധക്കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മേക്കിംഗ്...

CinemaGeneralLatest

ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ ” മാഹിയിൽ

സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന " ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ "എന്ന ചിത്രത്തിന്റെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻമന്ത്രി ശൈലജ...

Art & CultureCinemaGeneralLatest

പുത്തൻ മലയാളം പ്രാദേശിക ഒ.ടി.ടി പ്ലാറ്റ്‌ഫോമായ എം ടാക്കിക്ക് അതിഗംഭീരമായ ലോഞ്ച്

പ്രതീഷ് ശേഖർ കേരളത്തിൽ നിന്നുള്ള പുതിയ ഒടി.ടി പ്ലാറ്റ്‌ഫോമായ എം  ടാക്കി ലോഞ്ച് ചെയ്തു.  2019-ൽ ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യൻ പനോരമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട...

CinemaGeneralLatest

എസ്.എസ് . രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം RRR മലയാളത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു

പ്രതീഷ് ശേഖർ..... ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം RRR ന്റെ മലയാളം ട്രൈലെർ ലോഞ്ച് ചെന്നൈയിൽ നടന്നു. മലയാളത്തിലെ...

Art & CultureCinemaGeneralLatest

തേര് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കൽ - എസ് ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് 'തേര്'. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുങ്ങുന്നത്....

CinemaLatest

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഡിസംബർ 17-ന് തീയേറ്ററുകളിലെത്തുന്നു..

എ ജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച " വെള്ളാരംകുന്നിലെ വെള്ളിമീനുകൾ...

1 27 28 29 30
Page 28 of 30