Business

BusinessLatest

മിൽമ പാലിന് വില കൂട്ടില്ല

തിരുവനന്തപുരം:മിൽമ പാലിന് വില കൂട്ടില്ലെന്ന് ചെയർമാൻ കെ എസ് മണി അറിയിച്ചു. എന്നാൽ 2026 ജനുവരി മാസത്തോടെ മിൽമ പാൽ വിലവർധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്ന തീരുമാനം കമ്മിറ്റി കൈക്കൊണ്ടു. പാൽ വില വർധിപ്പിക്കണ്ട എന്ന നിലപാടില്ലെന്നും കെ എസ് മണി. ജി എസ് ടി കുറയ്ക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. അതേസമയം യോഗത്തിൽ വില വർധനയിൽ ധാരണയാകാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് നിന്നുള്ള ബോർഡ് അംഗങ്ങൾ ഇറങ്ങിപ്പോയി....

BusinessLatest

ഇനി സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍പന നടത്താം

കോഴിക്കോട്:സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന്...

BusinessLatest

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ

കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81800 രൂപയാണ്....

BusinessLatest

ഓണത്തിന് റെക്കോർഡ് മദ്യ വിൽപ്പന

തിരുവനന്തപുരം:ഈ ഓണക്കാലത്ത് ബെവ്‌കോയിലൂടെ മാത്രം വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യം. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കുകൾ ആണ് പുറത്തുവിട്ടത്. ഓണക്കാലത്ത് ഉത്രാടം...

BusinessLatest

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ

കോഴിക്കോട്:ചരിത്രത്തിലാദ്യമായി സ്വർണ്ണ വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർ‌ദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്....

BusinessLatestTourism

33% സബ്സിഡിയോടെ പൈതൃക നഗരങ്ങൾ സന്ദർശിക്കാൻ റെയിൽവെ അവസരമൊരുക്കുന്നു

കോഴിക്കോട്:ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സേവന ദാതാവും അവാർഡ് ജേതാവും വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള...

BusinessLatest

187 കോടിയുടെ വില്‍പ്പന; ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ ഫെഡ്

കോഴിക്കോട്: ഓണവിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ ഫെഡ്. ഈ ഓണക്കാലത്ത് 187 കോടിയുടെ റെക്കോര്‍ഡ് വില്‍പ്പന കൈവരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനായി. സംസ്ഥാനത്തെ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി...

BusinessLatest

സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില..

കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ റെക്കാഡ് കുതിപ്പ്. പവന് 640 രൂപ വർദ്ധിച്ച്‌ 79,560 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി. ഇന്നലെ പവന്...

BusinessGeneral

സ്വര്‍ണത്തിന് വില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് വില കൂടി. 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ്...

1 5 6 7 24
Page 6 of 24