Business

BusinessGeneral

കുതിച്ച് സ്വര്‍ണവില; ഇന്ന് പവന് 59,000, ഗ്രാമിന് 7,375

കൊച്ചി: വീണ്ടും കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില. ഇന്ന് പവന് 59,000 രൂപയാണ് വില. ഗ്രാമിന് 7,375 രൂപയിലേക്കുമാണ് സ്വര്‍ണ വില എത്തിയത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 58,520 രൂപയായിരുന്നു വില. 26ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവന്‍ വില. ഈ വില ഞായറാഴ്ചയും തുടര്‍ന്നു. എന്നാല്‍, തിങ്കളാഴ്ച വില താഴ്ന്ന് 58,520 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56,200 രൂപ ഒക്ടോബര്‍ 10ന് രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ യുദ്ധസന്നാഹങ്ങളും അമേരിക്കന്‍...

Business

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി

കൊച്ചി: തുടരെത്തുടരെ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 ല്‍ എത്തി നില്‍ക്കുകയാണ് ഇന്ന് സ്വര്‍ണം. ഗ്രാമിന് 65...

Business

സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ തൊട്ട് സ്വർണവില. 55,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയെന്ന...

Business

മാവൂരിലെ റയോൺസ് ‌ഭൂമിയിൽ ഇലക്ട്രോണിക്‌സ് വ്യവസായ പാർക്ക് സ്ഥാപിക്കണം: മലബാർ ചേംബർ

കോഴിക്കോട് : മാവൂരിലെ ഗ്വാളിയോർ റയോൺസിൻറെ പൂട്ടിക്കിടക്കുന്ന ഫാക്ട‌റി ഭൂമിയിൽ ഇലക്ട്രോണിക്‌സ് വ്യവസായ പാർക്ക് സ്ഥാപിക്കണമെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്‌. പി.വി. സാമി ഹാളിൽ ചേർന്ന...

Business

സ്വര്‍ണ വിലയിൽ മാറ്റമില്ലാതെ മൂന്നാം നാള്‍, പവന് 53,360 രൂപ

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. 20 ദിവസത്തിനിടെ ഏകദേശം 3000...

Business

ഇന്ത്യയുടെ സ്പെഷ്യൽ മോട്ടോർസൈക്കിളിനെ തേടി ലോകത്തിലെ ഒന്നാം നമ്പർ ഓട്ടോമൊബൈൽ ഇൻഫ്ലൂവൻസർ

ലോകത്തെ ഏറ്റവും സ്പെഷ്യലായ വാഹനങ്ങൾ പരീക്ഷിക്കുന്ന മുൻനിര ഓട്ടോമൊബൈൽ ഇൻഫ്ലൂവെൻസർ ‘സൂപ്പർകാർ ബ്ലോണ്ടി’ ഇത്തവണ ആദ്യമായി തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു ഇന്ത്യൻ വാഹനം പരിചയപ്പെടുത്തുകയാണ്....

Business

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഇന്ന് 760 രൂപ കുറഞ്ഞു

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു. 760 രൂപയാണ് ഇന്ന് പവനിന് കുറഞ്ഞത്. 51,200 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില....

Business

വന്‍ ഇടിവ്, സ്വർണ്ണത്തിന് 2000 കുറഞ്ഞു

ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണം, വെള്ളി,പ്ലാറ്റിനം വില കുറയുമെന്നും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിന് പിന്നാലെ സ്വര്‍ണ വിപണിയില്‍...

BusinessGeneral

സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി; ജിഡിപി 6.5% മുതൽ 7% വരെ വളരും

ബജറ്റിന് ഒരു ദിവസം മുമ്പ് ജൂലൈ 22 ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ലോക്‌സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ...

BusinessGeneral

പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്...

1 7 8 9 24
Page 8 of 24