Business

BusinessLatest

പ്ലാസ്റ്റിക്ക് ഉപയോഗം സാമൂഹ്യ പ്രതിബന്ധതയോടെയാകണം : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : ചെറുകിട വ്യവസായങ്ങൾക്ക് സർക്കാറിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായവും ഉണ്ടാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള പ്ലാസ്റ്റിക്സ് മാനുഫാക്ച്ചറേർസ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . നിത്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്കിന്റെ പുന:രൂപയോഗ സാധ്യത കൂടുതലായും ഉപയോഗപ്പെടുത്തണം. പ്ലാസ്റ്റിക്കിന്റെ നിശ്ചിത നിലവാരം പുലർത്തി സാമൂഹ്യ പ്രതിബന്ധതയോടെയാകണം ഈ ചെറുകിട വ്യവസായ മുന്നോട്ട് കൊണ്ട് പോകേണ്ടതെന്നും മന്ത്രി പറഞ്ഞു. കെ പി എം എ പ്രസിഡന്റ് എം എസ് ജോർജ് അധ്യക്ഷത...

BusinessLatest

കെ പി എം എ  സിൽവർ ജൂബിലി  ശനിയാഴ്ച ; മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും  

കോഴിക്കോട് : സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് ഉൽപ്പാദകരുടെ കൂട്ടായ്മയായ കേരള പ്ലാസ്റ്റിക്ക്സ് മാനുവേക്ച്ചറേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച വൈ എം സി എ - മറീന...

BusinessLatest

ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയുക

ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ അപ്ഡേറ്റ്. ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് പുഷ് നോട്ടിഫിക്കേഷനിൽ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരമായാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഡെസ്ക്ടോപ്പ്...

BusinessLatestLocal News

സരോജ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയുടെ മൂന്നാമത്തെ സെന്റർ ചാലപ്പുറത്ത് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്:അന്താരാഷ്ട്ര നിലവാരത്തോടെ കൃത്യമായ രോഗ നിർണ്ണയത്തിന്  ആധുനിക  സാങ്കേതികതയുള്ള സീമെൻസിന്റെ 1.5 TESLA 16 ചാനൽ MRI യും 128 കാർഡിയാക്  CT സ്കാൻ സൗകര്യവുമുള്ള സരോജ്...

BusinessLatest

ഷെഫ് സുരേഷ് പിള്ളയ്ക്ക് കെ.എം.സി.ടി പുരസ്കാരം സമ്മാനിച്ചു

കുറ്റിപ്പുറം: പ്രശസ്ത പാചകവിദഗ്ധൻ സുരേഷ് പിള്ളയ്ക്ക് കെഎംസിടി കോളജ് ഓഫ് ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ "ഇന്നൊവേറ്റിവ് ആൻഡ് ഇൻസ്പിരേഷനൽ ഷെഫ്' പുരസ്കാരം സമ്മാനിച്ചു. കെ.എം.സി.ടി.എച്ച്.എം.സി.ടിയിൽ...

BusinessLocal News

100 കുടുംബങ്ങൾക്ക് ആധുനിക കോഴിക്കൂടുകൾ വിതരണം ചെയ്തു

തൃശ്ശൂർ: ലയൺസ് ക്ലബ്സ്‌ ഇന്റർനാഷണലും മണപ്പുറം ഫൗണ്ടേഷനുമായി ചേർന്ന് നടപ്പിലാക്കുന്ന 'ജീവനും ജീവനോപാധിയും' എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നൂറു നിർധന കുടുംബങ്ങൾക്ക് ആധുനിക കോഴിക്കൂടുകൾ വിതരണം...

BusinessLatest

അശോക് ലെയ്ലന്‍ഡ് എല്‍സിവികള്‍ക്ക് പുതിയ ഡീലര്‍ഷിപ്പ്

കോഴിക്കോട്: ഹിന്ദുജ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന ഉല്‍പ്പാദകരുമായ അശോക് ലെയ്ലന്‍ഡ് കണ്ണൂരില്‍ ലഘു വാണിജ്യ വാഹനങ്ങള്‍ക്കായി (എല്‍സിവി) പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു....

BusinessLatest

മലബാര്‍ മില്‍മയുടെ പുതിയ ഹൈടെക് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്റ് സ്ഥാനപതി ഡോ. റാള്‍ഫ് ഹെക്‌ണെര്‍ നിര്‍വഹിച്ചു

കോഴിക്കോട്: കേരളത്തിലെ ക്ഷീര മേഖലയില്‍ ധവള വിപ്ലവം സൃഷ്ടിച്ച  ' ഉത്തര കേരള ക്ഷീര പദ്ധതി'യുടെ  35-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്്ഘാടനവും മലബാര്‍ മില്‍മയുടെ പുതിയ ഹൈടെക് ആസ്ഥാന...

BusinessGeneralLatest

സ്റ്റോറീസിൽ ഹോമിലി ഫെസ്റ്റിവൽ ആരംഭിച്ചു. 

സ്റ്റോറീസിന്റെ കോഴിക്കോട് കൊച്ചി കണ്ണൂർ ഔട്ലറ്റുകളിൽ ഹോമിലി ഫെസ്റ്റിവൽ ആരംഭിച്ചു. കോഴിക്കോട് ശ്രീമതി രജിതയും കൊച്ചിയിൽ നവമാധ്യമങ്ങളിലെ നിറ സാനിധ്യങ്ങളായ അമൃത ജോബിനും സൽമാനും കണ്ണൂരിൽ കണ്ണൂർ...

BusinessGeneralLatest

കൊവിഡ് ലോക്ക്ഡൗണിൽ ഐടി ജോലി രാജിവെച്ച് പുതിയ ബിസിനസിലേക്ക് കടന്ന മലയാളി പെൺകുട്ടി നേടിയത് വൻ വിജയം

പെയിന്റിങ് ബ്രഷും ഉറച്ച ആത്മവിശ്വാസവും. അതായിരുന്നു മറ്റാരും നടക്കാൻ മടിക്കുന്ന പാതയിലേക്ക്, ഉയർന്ന വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് നടക്കുമ്പോൾ ഹർഷയുടെ കരുത്ത്. മുഖം ചുളിച്ചവരും സംശയത്തോടെ...

1 17 18 19 23
Page 18 of 23