Business

BusinessHealthLatest

ലോകത്തിലെ ലെജൻഡറി റെസ്‌റ്റോറന്റുകളില്‍ പതിനൊന്നാം സ്ഥാനത്ത് കോഴിക്കോട് പാരഗണ്‍

ടേസ്റ്റ് അറ്റ്‌ലസ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 150 മികച്ച റസ്‌റ്റോറന്റുകളുടെ പട്ടികയിൽ പതിനൊന്നാമതെത്തി കോഴിക്കോട് പാരഗണ്‍ റെസ്റ്റോറന്റ്.പാരഗണിലെ ഐക്കോണിക് വിഭവമായി ടേസ്റ്റ് അറ്റ്‌ലസ് തെരഞ്ഞെടുത്തിരിക്കുന്നത് ബിരിയാണിയാണ്. പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്പരാഗതമായ പാചകരീതിയേയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് പാരഗണിലെ വിഭവങ്ങളുടെ പാചകശൈലിയെന്നും വെബ്സൈറ്റ് പറയുന്നു.ചെറിയ ഭക്ഷണശാലകള്‍ മുതല്‍ വലിയ റെസ്റ്റോറന്റുകള്‍ വരെ ടേസ്റ്റ് അറ്റ്‌ലസിന്റെ ഈ ലിസ്റ്റില്‍ പെടുന്നുണ്ട്. ആധികാരികമായ ഭക്ഷണമാണ് ഇവരുടെയെല്ലാം മുഖമുദ്ര.തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന പാചകക്കുറിപ്പുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. പഴമയ്ക്കും പാരമ്പര്യത്തിനും പ്രാധാന്യം നല്‍കുന്ന റെസ്റ്റോറന്റുകളാണിവയില്‍ പലതും....

BusinessLatest

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് ; വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന

കൊച്ചി: സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല...

BusinessLatest

മിസ്ഡ് കോളുകൾ ശ്രദ്ധയിൽപെടാതെ പോകാറുണ്ടോ?‘കോൾ ബാക്ക്’ എന്ന പേരിൽ വാട്സ്ആപ്പ് പുതിയ ഫീച്ചർ

സൗഹൃദം പുതുക്കാനും, ഓഫീസ് സംബന്ധമായ ആവശ്യങ്ങൾക്കും, മറ്റു കാര്യങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും തിരക്കുകൾക്കിടയിൽ വാട്സ്ആപ്പിൽ എത്തുന്ന മിസ്ഡ് കോളുകൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോകാറുണ്ട്....

BusinessLatest

പച്ചക്കറി വില കുത്തനെ ഉയർന്നു; ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് വില നൂറ് കടന്നു

കോഴിക്കോട്:ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില. ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ്...

BusinessLatest

കോമ്പറ്റീഷൻ ആക്ടിൻ്റെ ഭേദഗതികൾ ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ഒരുപോലെ ഗുണകരം ;കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ജോയൻ്റ് ഡയറക്ടർ കെ.പി ആനന്ദ്

കോഴിക്കോട്:കോമ്പറ്റീഷൻ അക്ടിൻ്റെ പുതിയ ഭേദഗതികൾ ഉപഭോകതാക്കളുടെയും വ്യാപാരികളുടേയും ആവശ്യങ്ങൾ ഒരുപോലെ സമന്വയിപ്പിക്കുന്ന ഒന്നാണെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ജോയൻ്റ് ഡയറക്ടർ കെ.പി ആനന്ദ്.കോമ്പറ്റീഷൻ കമ്മിഷൻ ഓഫ്...

BusinessLatest

ഗവ: അംഗീകൃത വാഹന പുക പരിശോധന കേന്ദ്രം കല്ലായിൽ പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട്:കേരള സർക്കാർ അംഗീകൃത വാഹന പുക പരിശോധന കേന്ദ്രം കല്ലായിൽ പ്രവർത്തനം ആരംഭിച്ചു.കല്ലായി റെയിൽവേ സ്റ്റേഷന് സമീപം കൃഷ്ണ ഹൽവാ സ്റ്റോറിനു പിൻവശത്തായാണ് ലവ് ലി പൊല്യൂഷൻ...

BusinessLatest

മണപ്പുറത്തിന്റെ ‘സായൂജ്യം’; തിരുപഴഞ്ചേരിക്കിത് സ്വപ്നസാഫല്യം

തൃപ്രയാർ: ഇടിഞ്ഞു വീഴാറായ കൂരകളിൽ നോക്കി പരിതപിച്ച കാലങ്ങളെ വിസ്‌മൃതിയിലാഴ്ത്തി തിരുപഴഞ്ചേരി ലക്ഷം വീട് കോളനി അതിന്റെ മുഖച്ഛായ മിനുക്കുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യത്തിലൂടെ...

BusinessLatest

വ്യാപാരി വ്യവസായി സമിതി വി കെ സി പ്രസിഡന്റ് ഇ എസ് ബിജു സെക്രട്ടറി

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റായി വി കെ സി മമ്മദ് കോയയെയും സെക്രട്ടറിയായി ഇ എസ് ബിജുവിനെയും വീണ്ടും തെരഞ്ഞെടുത്തു. വി ഗോപിനാഥാണ് ട്രഷറർ....

BusinessLatestPolitics

വ്യാപാരി വ്യവസായി സമിതി സമ്മേളനം: പതാക ഉയർന്നു

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി 11-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. ആവേശം അലയടിച്ച അന്തരീക്ഷത്തിൽ കടപ്പുറം ഫ്രീഡം സ്ക്വയറിലെ എം...

BusinessLatest

തീരദേശ പരിപാലന പദ്ധതി 2019-ന്റെ ഗുണഫലങ്ങൾ പൂർണമായി ലഭിക്കാൻ സാധാരക്കാർക്കും സർക്കാർ ജീവനക്കാർക്കും ബോധവൽക്കരണം അനിവാര്യം ;പി.സെഡ് തോമസ്

കോഴിക്കോട്: മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് നേതൃത്വത്തിൽ തീരദേശ പരിപാലന പദ്ധതി 2019-ന്റെ കരട് സംബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പി.വി സ്വാമി ഹാളിൽ നടന്ന സെമിനാറിൽ പാരിസ്ഥിതിക...

1 10 11 12 23
Page 11 of 23