കോഴിക്കോട്:കേരള സർക്കാർ അംഗീകൃത വാഹന പുക പരിശോധന കേന്ദ്രം കല്ലായിൽ പ്രവർത്തനം ആരംഭിച്ചു.കല്ലായി റെയിൽവേ സ്റ്റേഷന് സമീപം കൃഷ്ണ ഹൽവാ സ്റ്റോറിനു പിൻവശത്തായാണ് ലവ് ലി പൊല്യൂഷൻ ടെസ്റ്റിങ്ങ് സെൻ്റർ എന്ന പേരിലുള്ള സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചെറുതും വലുതുമായ പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് പുക പരിശോധിക്കാനാവശ്യമായ അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.കൂടാതെ വാഹന ഇൻഷൂറൻസ് ഫാസ്റ്റ് ട്രാക്ക് എന്നീ സേവനങ്ങളും ഇവിടെ ലഭ്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് : 9633900906