Beypore water fest

Beypore water festLatestTourism

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്: ബീച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് 22 തുടക്കം

കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ബീച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് ഡിസംബര്‍ 22 ന് തുടക്കമാകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ബേപ്പൂര്‍ ബീച്ചില്‍ കബഡി മത്സരത്തോടെയാണ് കായികാവേശത്തിന് തുടക്കമാകുക. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് കളത്തിലിറങ്ങുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. 23ന് ബീച്ച് ഫുട്ബോളിനും 24ന് ബീച്ച് വോളിബോളിനും ബേപ്പൂര്‍ വേദിയാകും. ചെസ് മത്സരം, കളരി, കരാട്ടെ, മാര്‍ഷല്‍ ആര്‍ട്സ് ഡെമോണ്‍സ്ട്രേഷന്‍ എന്നിവയും ഉണ്ടാകും. ഡിസംബര്‍ 26, 27, 28 തീയതികളിലായാണ് ബേപ്പൂര്‍...

Beypore water festLatestTourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍...

1 2
Page 2 of 2