കേരള എഡ്യൂക്കേഷൻ കൗൺസിൽ കലോത്സവം സമാപിച്ചു
കോഴിക്കോട് : തളി ജൂബിലി ഹാളിലെ പ്രഫ.ടി ശോഭീന്ദ്രൻ ഹാളിൽ രണ്ടു ദിവസമായി നടന്നു വന്ന കേരള എഡ്യൂക്കേഷൻ കൗൺസിൽ മോണ്ടിസ്സോറി ടി ടി സി & പ്രീ പ്രൈമറി ടി ടി സി സംസ്ഥാന കലോത്സവം 2023 സമാപിച്ചു. 2105 പോയിന്റോടെ ടീച്ചേഴ്സ് അക്കാദമി ചെറുവത്തൂർ (കാസർഗോഡ് ജില്ല) ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം അക്കാദമി ഓഫ് മോണ്ടിസ്സോറി വടകര സെന്ററും മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ ഐ എം ടി ടി അക്കാദമിയും കരസ്ഥമാക്കി. വിജയി കൾക്ക് 'നൊണ' സിനി താരങ്ങളായ ഗോഡ്...









