Wednesday, September 2, 2026

Art & Culture

Art & CultureLatest

നവരാത്രി സര്‍ഗ്ഗോത്സവം സപ്തംബര്‍ 20 മുതൽ ഒക്ടോബർ 2 വരെ

കോഴിക്കോട്: കേസരി ഭവനില്‍ അഞ്ചു വര്‍ഷമായി നടന്നുവരുന്ന നവരാത്രി സര്‍ഗ്ഗോത്സവം സപ്തംബര്‍ 20ന് വൈകിട്ട് 5.30ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗകളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന മഹാ സാരസ്വത പൂജയോടെ ആരംഭിക്കും. സപ്തംബര്‍ 22 ന് വൈകിട്ട് 5.30ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ചലച്ചിത്രനടി വിധു ബാല, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജൂനാ അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി,...

Art & CultureLatest

സാംസ്കാരിക പൈതൃകങ്ങളിൽ പുതു തലമുറക്ക് ഉത്തേജനം പകർന്ന് ഹെറിറ്റേജ്- വിക്കിപീഡിയ വർക്ക്ഷോപ്പ്.

കോഴിക്കോട്: വരും തലമുറ സ്വന്തം സംസ്കാരത്തെ ഗൂഗിളിൽ നിന്നെങ്കിലും മനസ്സിലാക്കാൻ സഹായിക്കുന്ന നടപടികൾ  കൈക്കൊള്ളണമെന്ന് ഐ സി ആർ പ്രസാദ് അഭിപ്രായപ്പെട്ടു, സിറ്റി ഹെറിറ്റേജ് കേരള വിക്കിമീഡിയൻ...

Art & CultureLatest

ലഹരിക്കെതിരെ സ്കൂൾ വിദ്യാർത്ഥിയുടെ ഏകാംഗ മ്യൂസിക്കൽ ക്യാമ്പയിൻ

കോഴിക്കോട് : കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ പിന്തുണയോടെ രാസലഹരി മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവയ്ക്കെതിരെ എട്ടാംക്ലാസ് വിദ്യാർത്ഥി അദ്വൈത്‌ എം. ശ്രീ നയിക്കുന്ന *'സംഗീത് ലെഹർ'*...

Art & CultureLatest

മാവേലിക്കസ് 2025;കോഴിക്കോടിൻ്റെ ഓണം വാരാഘോഷത്തിന് പ്രൗഢ ഗംഭീര സമാപനം

കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം മാവേലിക്കസ് 2025-ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം  ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി...

Art & CultureLatest

വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിലെ ഓണാഘോഷ പരിപാടികൾ എപി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

കോഴിക്കോട്:ദി പുവർ ഹോംസ് സൊസൈറ്റിക്ക് കീഴിലുള്ള വെസ്റ്റ് ഹിൽ ഓൾഡ് ഏജ് ഹോമിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. പ്രമുഖ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ എപി മുരളീധരൻ...

Art & CultureLatest

കോഴിക്കോടിന്റെ ഓണാഘോഷത്തിന് കടപ്പുറത്തെ നിറഞ്ഞ വേദിയിൽ തുടക്കം

കോഴിക്കോടിന്റെ ഓണാഘോഷം 'മാവേലിക്കസ് 2025' ന് ഔദ്യോഗിക തുടക്കമായി. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു....

Art & CultureCinemaLatest

ചിങ്ങക്കുറിമാനം ഓണപ്പാട്ട് VoL-11- റിലീസ് ആയി.

കോഴിക്കോട്:ചിങ്ങക്കുറിമാനം VoL-11 ഓണപ്പാട്ട് ആൽബം, ചന്ദ്രിക ദിനപത്രം എഡിറ്റർ കമാൽ വരദൂർ പ്രകാശനം ചെയ്തു. സിറാജ് അമ്മോത് സംവിധാനവും മനോജ് ഇരിങ്ങാടൻപള്ളി ഛായാഗ്രഹണവും നിർവഹിച്ചു.സുന്ദർ റാം ആലപിച്ച...

Art & CultureLatestLocal News

ഗണേശ സ്തുതികളിലാറാടി ബേപ്പൂരിലെ ഗണേശോത്സവം

ബേപ്പൂർ: നഗരത്തെ ഗണേശ സ്തുതികളിൽ ആറാടിച്ച് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ ഡി.ജെ സംഗീതത്തിനൊത്ത് ചുവടുകൾ വെച്ച് നിരവധി സ്ത്രീകളും കുട്ടികളും പുരുഷൻമാരും യുവാക്കളും ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ...

Art & CultureLocal News

പി.എസ് രാമചന്ദ്രന്റെ മ്യൂസിക് ഓൺ സ്ട്രിങ്ങ്സ് ഡിസംബർ 15ന്

കോഴിക്കോട്: സംഗീതലോകത്തെ മഹാരഥൻമാർക്ക് ആദരം അർപ്പിച്ച് പ്രശസ്ത വയലിനിസ്റ്റ് പി.എസ് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഓൺ സ്ട്രിങ്ങ്സ് എന്ന പരിപാടി ഡിസംബർ 15 ന് വൈകീട്ട്...

Art & Culture

ആര്‍ക്കിടെക്ചര്‍ കലയാണ്, സൗന്ദര്യവും: ബിലോങ് പ്രദര്‍ശനത്തിന് ദി എർത്തിൽ തുടക്കം

കോഴിക്കോട്: വാസ്തുവിദ്യയ്ക്ക് നിത്യജീവിതത്തിലുളള പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന പ്രദര്‍ശനം 'ബിലോങ് ' പൊറ്റമ്മല്‍ പാലാഴി റോഡിലെ ദി എര്‍ത്തില്‍ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച നിര്‍മാണ രീതികള്‍...

1 4 5 6 33
Page 5 of 33
error: Content is protected !!