റഫി നൈറ്റ് 28 ന്
കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നാൽപ്പത്തിരണ്ടാമത് ചരമ ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റഫി നൈറ്റ് ഈ മാസം 28 ന് സംഘടിപ്പിക്കുന്നതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആയിരത്തിലധികം വേദികളിൽ റഫി സംഗീത പരിപാടി അവതരിപ്പിച്ച പ്രസൻ റാവു (ഭോപ്പാൽ ) മുഖ്യ ആകർഷണം. ഇദ്ദേഹത്തിന്റെ സംസ്ഥാനത്തെ ആദ്യ പരിപാടി കൂടിയാണ്. ഗോപി ക മേനോൻ ( കോഴിക്കോട്), അൽക അഷ്ക്കർ, ഫാറൂഖ് (തലശ്ശേരി ) ജാഷിം എന്നിവരാണ് സഹ ഗായകർ. വൈകുന്നേരം 6 മണിക്ക് നടക്കുന്ന...









