Tuesday, September 1, 2026

Art & Culture

Art & CultureCinemaGeneralLatest

വമ്പൻ ഓപ്പണിംഗ്, ‘ആറാട്ടി’ന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് മോഹൻലാല്‍

മോഹൻലാല്‍  നായകനായ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാ'ട്ട് തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ആഗോള തലത്തില്‍ ചിത്രം നേടിയ ഗ്രോസ് കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍ 'ആറാട്ട്' എന്ന ചിത്രത്തിന് വമ്പൻ ഓപ്പണിംഗാണ് കിട്ടിയിരിക്കുന്നത്. ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത്. മോഹൻലാല്‍ നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം...

Art & CultureGeneralLatest

ഹിംസക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് കവിത;ജയചന്ദ്രൻ മൊകേരി

കുറ്റ്യാടി: കെ. ടി. സൂപ്പിയുടെ 'മഴയിൽ ബുദ്ധൻ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം അടയാളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങിൽ എഴുത്തുകാരായ...

Art & CultureCinemaLatest

കലാരംഗത്ത് പുത്തൻ പ്രതീക്ഷയാവുകയാണ് പിറവം സ്വദേശി ഷിൻസ് തൊടുവയിൽ

കൊച്ചി: മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുബ സദസുകളുടെ ഇഷ്ട പരമ്പരയായ എന്റെ കുട്ടികളുടെ അച്ഛനിൽകഥയുടെ നിർണ്ണായക വഴിത്തിരിവാകുന്ന ഫോട്ടോഗ്രാഫർ അനീഷ് ആയി   രംഗത്തെത്തിയതോടെ ഷിൻസിന് അവസരങ്ങളും...

Art & CultureGeneralLatestLocal News

കൈരളി ന്യൂസ് യുഎസ്എ പുരസ്കാരം ബീന വിജയന്

കോഴിക്കോട്:ദർശനം വായനാമുറി  വിജയിക്കുള്ള കൈരളി ന്യൂസ് യുഎസ്എ 2021പുരസ്കാരം പ്രഖ്യാപിച്ചു. 2021ൽ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ വിജയി ആവുകയും വായിച്ച പുസ്തകങ്ങളുടെ പഠനം നടത്തുകയും ചെയ്ത കോഴിക്കോട്...

Art & CultureCinemaGeneralLatest

ധാക്കാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ജയസൂര്യ; നേട്ടം ‘സണ്ണി’യിലെ അഭിനയത്തിന്

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി'...

Art & CultureLatestLocal News

ബെസ്റ്റ് ഓഫ് ഇന്ത്യാ ലോക റെക്കോർഡ് ജേതാവ് വിഷ്ണുവിനെ എ.ഐ.വൈ.എഫ് ആദരിച്ചു.

കോഴിക്കോട്: തുടർച്ചയായി 104 മണിക്കൂർ ചെണ്ട കൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ലോകറെക്കോർഡിലേക്ക് ഇടംപിടിച്ച കോഴിക്കോട് ഒടുമ്പ്ര സ്വദേശി വിഷ്ണുവിനെ എ.ഐ.വൈ.എഫ്. സിറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Art & CultureLatestLocal News

കെ.ജയലക്ഷ്മി അമ്മയുടെ കവിതാ സമാഹാരം തപസ്വിനി പ്രകാശനം ചെയ്തു.

കോഴിക്കോട്: കെ.ജയലക്ഷ്മി അമ്മ എഴുതിയ കവിതാ സമാഹാരം തപസ്വിനി പ്രകാശനം ചെയ്തു.ബേപ്പൂർ നടുവട്ടം തസരയിൽ നടന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം നിർവ്വഹിച്ചു.ജന്മഭൂമി ഡെപ്യൂട്ടി...

Art & CultureCinemaLatest

കെ.പി.ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്:ചലച്ചിത്ര നടൻ കെ.പി.ഉമ്മർ അനുസ്മരണവേദിയുടെ കെ.പി.ഉമ്മർ പ്രതിഭാ പുരസ്കാരങ്ങൾക്ക് നടൻ സന്തോഷ് കീഴാറ്റൂർ, നിർമ്മാതാവ് മൊട്ടമ്മൽ രാജൻ, ആലക്കോട് ഫിലിംസിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.കെ.ഹരിദാസ്, മനോരമ...

Art & CultureGeneralLatestLocal News

എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്‌.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾക്ക് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ(ബഹുമുഖ പ്രതിഭ),ചലച്ചിത്ര ടെലിവിഷൻ നടനും നിർമ്മാതാവും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി(നോവൽ: പുരോയാനം), ചലച്ചിത്ര നിർമ്മാതാവും...

Art & CultureLatest

ലളിതാംബിക അന്തർജനം പുരസ്കാരം . എൻട്രികൾ ക്ഷണിച്ചു.

കോഴിക്കോട്:ലളിതാംബിക അന്തർജനം പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു.50001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2020 ന് ശേഷം പ്രസിദ്ധീകരിച്ച നോവൽ ,കഥ എന്നിവയുടെ മൂന്ന് കോപ്പികൾ സംക്ഷിപ്ത...

1 24 25 26 33
Page 25 of 33
error: Content is protected !!