Wednesday, September 2, 2026

Art & Culture

Art & CultureLatest

ജെ സി ബി പുരസ്‌കാര ചുരുക്ക പട്ടികയിൽ മലയാളി ഷീലാ ടോമിയുടെ വല്ലിയും

കോഴിക്കോട് : ജെ സി ബി അഞ്ചാം സാഹിത്യ പുരസ്‌കാരം 2022 ന് സമ്മാനര്‍ഹമായേക്കാവുന്ന അഞ്ചുകൃതികളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മലയാളി എഴുത്തുകാരി ഷീലാ ടോമിയുടെ നോവൽ വല്ലിയും ഇടം നേടി. മലയാളി നോവലിസ്റ്റ് ഷീല ടോമിയുടെ വല്ലി, വിവര്‍ത്തനം ചെയ്തതടക്കം അഞ്ചു കൃതികളാണ് ചുരുക്ക പട്ടികയിൽ ഇടം പിടിച്ചത്.ഇപ്പോൾ പ്രഖ്യാപിച്ച 2022 ലെ ചുരുക്ക പട്ടികയിൽ പട്ടികയില്‍ ഇനിപ്പറയുന്ന കൃതികളാണ് ഉള്‍പ്പെടുന്നത്.ഷീല ടോമിയുടെ വല്ലി, മലയാളത്തില്‍ നിന്ന് ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്തത് ഹാര്‍പ്പര്‍ പെര്‍നിയല്‍, 2022,മനോരഞ്ജന്‍ ബ്യാപാരിയുടെ ഇമാന്‍,ഖാലിദ് ജാവേദിന്റെ പാരഡൈസ്...

Art & CultureLatest

ദീപാവലി ആഘോഷമാക്കാൻ മിഠായികളുമായി ബേപ്പൂരിലെ റീന ബേക്കറി ഒരുങ്ങി.

കോഴിക്കോട്:ദീപാവലി എന്നാല്‍ ദീപങ്ങളുടെ ഉത്സവം എന്നതോടൊപ്പം മധുരങ്ങളുടെയും കൂടി ഉത്സവമാണ്. ഉത്തരേന്ത്യന്‍ പലഹാരങ്ങളിലും പരമ്പരാഗത ദീപാവലി പലഹാരങ്ങളിലും വൈവിധ്യങ്ങള്‍ തേടുന്നവര്‍ക്ക് രുചിയുടെ മാധുര്യം ഒരുക്കുകയാണ് ബേപ്പൂർ ബി.സി...

Art & CultureLatest

ദീപാവലി ആഘോഷമാക്കി കോഴിക്കോട്

അഭിജിത.ടി കോഴിക്കോട്:എല്ലാ ആഘോഷങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്നവരാണ് മലയാളികള്‍. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമായ ദീപാവലിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്ടുകാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വര്‍ഷങ്ങളായി കോഴിക്കോടിന്റെ മണ്ണിലുണ്ട്. അതുകൊണ്ട്...

Art & CultureLatest

കോംട്രസ്റ്റ് ഹെറിറ്റേജ് ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി.

കോഴിക്കോട്: കോഴിക്കോടിന്റെ പൈതൃക സ്വത്തായ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ആശയവുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ (ഐഐഎ) 'കോംട്രസ്റ്റ് ഹെറിറ്റേജ്' എന്ന...

Art & CultureLatest

മാപ്പിള പാട്ടിനെ ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വി എം കുട്ടിയുടെതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി

കോഴിക്കോട് -മാപ്പിള പാട്ടിനെ ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വി എം കുട്ടിയുടെതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി.കേളി- കേരള യുടെ നേതൃത്വത്തിൽ കെ പി...

Art & CultureLatest

സി.എം.കൃഷ്ണനുണ്ണി അനുസ്മരണവും രൈക്വ ഋഷി പുരസ്കാര സമർപ്പണവും 24 ന്

കോഴിക്കോട് : ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും റെയ്കി ആചാര്യനും മാധ്യമ പ്രവർത്തകനുമായിരുന്ന സി.എം.കൃഷ്ണനുണ്ണിയുടെ എട്ടാം അനുസ്മരണ പ്രഭാഷണവും 12-ാമത് രൈക്വ ഋഷി പുരസ്കാര സമർപ്പണവും ഒക്ടോബർ...

Art & CultureCinemaLatest

ആര്‍ദ്രയുടെ സംഗീത ആല്‍ബം ‘അഗ്നിപുത്രി’ പുറത്തിറങ്ങി

കോഴിക്കോട്: എം. ആര്‍ദ്രയുടെ സംഗീത ആല്‍ബം അഗ്നിപുത്രി പുറത്തിറങ്ങി. സില്‍വര്‍ ഹില്‍സ്് പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആര്‍ദ്ര. ക്രൗണ്‍ തിയ്യെറ്ററില്‍ നടന്ന ചടങ്ങില്‍ കാര്‍ഗില്‍...

Art & CultureCinemaLatest

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും ഒരുമിക്കുന്ന മദനോത്സവം ഷൂട്ടിംഗ് ആരംഭിച്ചു

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ...

Art & CultureLatest

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ...

Art & CultureLatest

റഫി നൈറ്റ് മെഗാ മ്യൂസിക്കൽ ഷോ ഡിസംബർ 24 ന് ; ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി റഫി ഫൗണ്ടേഷൻ മെഗാ സംഗീത സായാഹ്നം - റഫിനൈറ്റ് മെഗാ മ്യൂസിക്കൽ ഷോ...

1 19 20 21 33
Page 20 of 33
error: Content is protected !!