Wednesday, September 2, 2026

Art & Culture

Art & CultureLatest

പാഴ് കടലാസിൽ നിന്നും ശില്പങ്ങൾ, മേളയിൽ ശ്രദ്ധേയമാവുകയാണ് പ്രബീഷ്

കോഴിക്കോട്:ഉപയോ​ഗ ശേഷം പേപ്പറുകൾ കളയുന്നവരാണ് നമ്മൾ, എന്നാൽ വട്ടക്കിണർ സ്വദേശി പ്രബീഷിന്റെ കെെകളിലെത്തിയാൽ ഇവ മനോഹ​രമായ ശിൽപങ്ങളായി മാറും. പേപ്പർ പൾപ്പുകളുപയോ​ഗിച്ച് കൃഷ്ണനും ബുദ്ധനും കഥകളി രൂപങ്ങളും തുടങ്ങി വ്യത്യസ്തമായ ശിൽപ്പങ്ങളാണ് പ്രബീഷ് നിർമ്മിക്കുന്നത്. കോഴിക്കോട് സ്വപ്ന നഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് വ്യത്യസ്തമായ രീതിയിൽ പേപ്പർ പൾപ്പിൽ തീർത്ത ശിൽപ്പങ്ങളുള്ളത്. പ്രകൃതി സൗഹൃദവും പുനരുപയോഗത്തിന്റെയും അതിജീവനത്തിന്റെയും മാതൃകയാണ് പ്രബീഷ് മേളയിലെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. പേപ്പർ പൾപ്പുകൾ കൊണ്ട് നിർമ്മിക്കുന്നതിനാൽ ശിൽപ്പങ്ങൾക്ക് ഭാരം കുറവുവാണ്. ശിൽപ്പങ്ങൾ വാങ്ങാനായി നിരവധി പേരാണ്...

Art & CultureLatest

നെൽമണികൾ ആഭരണങ്ങളായപ്പോൾ

കോഴിക്കോട്:നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര. കോഴിക്കോട് സ്വപ്നനഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് സന്ദർശകരിൽ ആശ്ചര്യമുണർത്തി പുതുലിന്റെ...

Art & CultureLatest

കശ്മീർ സൗന്ദര്യം ഓർത്തെടുത്ത് മാമുക്കോയ

കോഴിക്കോട്: യുവ സഞ്ചാര സാഹിത്യകാരൻ ആസിഫ് അലി രചിച്ച ബെഹ്താ ഹുവാ പാനി പ്രമുഖ നടൻ മാമുക്കോയ പ്രകാശനം ചെയ്തു. പ്രമുഖ തിരക്കഥാകൃത്ത് ദിദി ദാമോധരൻ ആദ്യ...

Art & CultureLatest

എസ്‌.കെ.പൊറ്റെക്കാട്ട് – കലാകൈരളി പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട് :ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. സമ്മാനിച്ചു. ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, മലയാള മനോരമ ബ്യൂറോ ചീഫ്...

Art & CultureGeneralLatest

കണ്ണൂരിലെ ഓട്ടോ ഡ്രൈവർക്ക് ടി.പത്മനാഭന്റെ ജീവിതത്തിലെന്ത് കാര്യം

കണ്ണൂരിലെ സാധാരണക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവർ രാമചന്ദ്രൻ ടി.പത്മനാഭാനെന്ന കഥയച്ഛന്റെ ജീവിതം പറയുന്ന 'കഥമരത്തണലിൽ' പുസ്തകം പുറത്തിറങ്ങുന്നു. 24ന് വൈകിട്ട് അഞ്ചിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിലെ ഗ്രന്ഥശാല പുസ്തകോത്സവ...

Art & CultureLatest

കലാകാരന്മാരെ ആദരിച്ച് കലയുടെ റഫി സംഗീത സായാഹ്നം

കോഴിക്കോട് : കേരള സംഗീത നാടക അക്കാമദി ഗുരു പൂജ അവാർഡ് നേടിയവർക്ക് ആദരവ് നൽകി കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ - കലയുടെ റഫി സംഗീത...

Art & CultureLatest

സംഗീത രാവിൽ റഫി നൈറ്റ് ; മനുഷ്യ മനസിനെ വശീകരിക്കുന്ന അപൂർവതയാണ് റഫി ഗാനങ്ങൾക്കെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ

കോഴിക്കോട് : മനുഷ്യന്റെ മനസിന്റെ വശീകരിക്കുന്ന മാന്ത്രികതതയാണ് റഫി ഗാനങ്ങൾക്കെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ . അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 42 ആം...

Art & CultureLatest

എം.ടി വാസുദേവന്‍ നായരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കോഴിക്കോട്:പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയും സമ്മാനിച്ചു. എം.ടിയുടെ കോഴിക്കോട് നടക്കാവിലെ...

Art & CultureGeneralLatest

എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്;ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്‌.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, മലയാള മനോരമ കോഴിക്കോട് ബ്യൂറോ ചീഫ് ജയൻ മേനോൻ, കവിയും സാഹിത്യകാരനും...

Art & CultureLatest

വേറിട്ട കാഴ്ചയായി യെൽദേയുടെ ചിത്രപ്രദർശനം

മനുഷ്യന് പ്രകൃതിയുടെ നേർക്കൊരു കണ്ണുണ്ടായിരുന്നെങ്കിൽ... നാടൻ തമ്പുരാൻ കോഴിക്കോട്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ നേർക്കാഴ്ചയൊരുക്കുകയാണ് യെൽദോ തണ്ണിക്കോടിന്റെ ചിത്രങ്ങൾ. മണ്ണിനും മരത്തിനും മേൽ അധീശത്വം സ്ഥാപിക്കുന്ന...

1 20 21 22 33
Page 21 of 33
error: Content is protected !!