Wednesday, September 2, 2026

Art & Culture

Art & CultureLatest

ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ ശരിയെന്ന് എല്ലാവർക്കും ബോധ്യമായി : റിട്ട. ജസ്റ്റിസ് കമാൽ പാഷ.

അഡ്വ തങ്കച്ചന്റെ പുസ്തകം പ്രകാശനം ചെയ്തു കോഴിക്കോട്: പശ്ചിമ ഘട്ട പരിസ്ഥിതി സംബന്ധിച്ചുള്ള ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ ശരിയെന്ന് പുതിയ സാഹചര്യത്തിൽ എല്ലാവർക്കും ബോധ്യപ്പെടുന്നതായി റിട്ട. ജസ്റ്റിസ് കമാൽ പാഷ .അഡ്വ തങ്കച്ചൻ രചിച്ച "ലോക സമാധാനം വികസനം പരിസ്ഥിതി " എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട പരിസ്ഥിതി വിഷയത്തിലും കൃത്യമായി പഠിക്കാതെയാണ് രാഷ്ടീയ പാർട്ടികളും ഭരണകൂടവും നിലപാട് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പുരോഗതിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ സുസ്ഥിര വികസനമാണ് പ്രായോഗികം. പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഗാന്ധിജിയുടെ കാഴ്ചപ്പാട് ഇന്നും പ്രസക്തമാണ്....

Art & CultureCinemaLatest

രാജൻ പെരുവണ്ണാനായി നിറഞ്ഞാടി ബിജു സോപാനം

ഉപ്പും മുളകുമെന്ന ജനപ്രിയ ടെലി സീരീസാണ് ബിജു സോപാനം എന്ന അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. തിരുവനന്തപുരം സോപാനത്തിന്റെ നാടക വേദികളിൽ തിളങ്ങിയ ഈ അഭിനയപ്രതിഭ സിനിമയിൽ വേറിട്ട വേഷം...

Art & CultureLatest

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് കലാകിരീടം ജമ്മു കാശ്മീരിന്

വെസ്റ്റ് ബംഗാള്‍: എസ് എസ് എഫ് രണ്ടാമത് ദേശീയ സാഹിത്യോത്സവില്‍ ജമ്മു കാശ്മീരിന് കലാകിരീടം. ഡല്‍ഹി രണ്ടാംസ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. പെന്‍ ഓഫ് ദി...

Art & CultureLatest

‘ശ്രുതി അമൃത്’ പരിപാടിക്ക് സമാപനം; കലയുടെ മായിക ലോകം തീർത്ത് പുല്ലാങ്കുഴല്‍ കച്ചേരി

കോഴിക്കോട്:ഐഐഎമ്മിനെ മൂന്നുനാൾ സംഗീത സാന്ദ്രമാക്കിയ 'ശ്രുതി അമൃത്' കലാപരിപാടിക്ക് സമാപനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക്...

Art & CultureLatest

കോഴിക്കോട് ദർശനം സാംസ്ക്കാരിക വേദി രജത ജൂബിലി പ്രഭാഷണം പരമ്പരയോടെ തുടക്കം

ഗോവ ചലച്ചിത്രോത്സവത്തിലെ വിദേശിയുടെ വിമർശനം, രാജ്യത്തിന് ഏറ്റ നാണക്കേടെന്ന് മുൻ സാസ്ക്കാരിക മന്ത്രി എം.എ ബേബി കോഴിക്കോട് :സത്യജിത് റേയുടെയും ഘട്ടക്കിന്റെയും അടൂരിന്റെയുമൊക്കെ സിനിമകളുടെ സ്ഥാനത്ത് ,...

Art & CultureLatest

മറഡോണയെ കുറിച്ച് മലയാളത്തിൽ ഇറങ്ങിയ അവസാന പുസ്തകം; ബ്രസീലിയൻ താരം കഫുവിന് സ്നേഹ സമ്മാനമായി നൽകി

ടി.പി. എം ഹാഷീറലിയാണ് പുസ്തകം സമ്മാനിച്ചത്. ദോഹ : പത്രപവർത്തകൻ എ.വി. ഫർദിസ് രചിച്ച മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോസ് എന്ന പുസ്തകം മലയാളികളുടെ സ്നേഹ സമ്മാനമായി...

Art & CultureEducationLatest

മത്സരങ്ങൾ ആരോഗ്യകരമായി മാറണം; മന്ത്രി പി.എ മുഹമ്മദ് റിയാസ് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിനായ് അരങ്ങുണർന്നു

കോഴിക്കോട്:സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 61- മത് ജില്ലാ റവന്യൂ...

Art & CultureLatest

യാദേൻ സംഗീത സന്ധ്യയ്ക്ക് പത്ത് വർഷം; സംഗീത മഴയിൽ കോഴിക്കോട് നഗരം

കോഴിക്കോട് : 60 കളിലെയും 70 കളിലെയും ബോളിവുഡ് ഗാനങ്ങൾക്ക് ഇന്നും ആസ്വാദകർ ഏറെയാണ് . സംഗീത നഗരമെന്ന വിശേഷമുള്ള കോഴിക്കോട് പ്രത്യേകിച്ചും . ഹോളിവുഡ് ഇതിഹാസ...

Art & CultureLatest

യാദേൻ സംഗീത വിരുന്ന് ശനിയാഴ്ച ; ഗായകൻ സതീഷ് ബാബുവും റഫിഫെയിം സൗരവ് കിഷനും നയിക്കുന്നു

കോഴിക്കോട് : പഴയ കാല സൂപ്പർ ഹിറ്റ് ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ഒരുക്കുന്ന സംഗീത വിരുന്ന് യാദേൻ 10 വർഷം പിന്നിടുന്നു.സംഗീത യാത്രയുടെ 10 വാർഷികം മെർമ്മർ...

Art & CultureLatest

ദേവസ്യ ദേവഗിരിയ്ക്ക് ക്യാമൽ ഇന്റർ നാഷണൽ അവാർഡ് ; ഷാർജ രാജ്യാന്തര പുസ്കോത്സവ വേദിയിൽ നിന്നും ഏറ്റുവാങ്ങി

കോഴിക്കോട് : ചിത്രകാരൻ ദേവസ്യ ദേവഗിരിയ്ക്ക് കടലിനക്കരയിൽ നിന്നും അംഗീകാരം . അറേബ്യൻ വേൾഡ് റിക്കോർഡ് സംഘത്തിന്റെ ക്യാമൽ ഇന്റർ നാഷണൽ അവാർഡിനാണ് കുന്ദമംഗലം സ്വദേശിയായ ദേവസ്യ...

1 17 18 19 33
Page 18 of 33
error: Content is protected !!