cURL Error: 0 Accident news – Page 8 – Nano News

Accident news

Accident newsLatest

ജാക്കി ലിവർ തെന്നിമാറി അപകടം; ബസ്സിനടിയിപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു

കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസ്സിനടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ബസിനടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുകയായിരുന്നു ഗിരി പ്രസാദും മറ്റൊരു തൊഴിലാളിയും. ഈ സമയത്ത് ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസ്സ് ഗിരി പ്രസാദിന് മുകളിലേക്ക് ഇരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഫയർഫോഴ്സ് എത്തി ബസ് ഉയർത്തിയാണ് പുറത്തെടുത്തത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ...

Accident newsLatest

വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്:വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റ്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം...

Accident newsLatest

മൈസൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ച് കയറി നാലു മലയാളികൾക്ക് ദാരുണാന്ത്യം.

കോഴിക്കോട് :മൈസൂരിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ച് കയറി നാലുപേർക്ക് ദാരുണാന്ത്യം. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22),റഷീദ് (45),മാഹി സ്വദേശി സാക്കിർ (27),റഫീസ് (45)...

Accident newsLatest

കോഴിക്കോട് വാഹനാപകടത്തിൽ മൂന്ന് എം ബി ബി സ് വിദ്യാർത്ഥികൾ മരിച്ചു

കൊയിലാണ്ടി:കോഴിക്കോട് വാഹനാപകടം മൂന്ന് മരണം, മരിച്ചത് മലബാർ മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥികൾ കൊയിലാണ്ടി കുറുവങ്ങാടിൽ ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി...

Accident newsLatest

കോഴിക്കോട് നല്ലളത്ത് വാഹനാപകടം നാല് മരണം, ഒരാൾ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്∙ നല്ലളം മോഡേൺ ബസാറിനു സമീപം ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഉണ്ടായ വാഹനാപകടത്തിൽ നാലു മരണം. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾ അതീവ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. മോഡേൺ...

Accident newsLatest

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട്: നഗരമധ്യത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമന...

Accident newsLatest

കോഴിക്കോട് ഇരിങ്ങാടൻ പള്ളിയിൽ ബിയർ ലോറി മറിഞ്ഞ് അപകടം ,ഒരു മരണം

കോഴിക്കോട് :ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപം ബീവറേജിലേക്ക് ലോഡുമായി വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിച് മറിഞ്ഞ്  ലോറി ഡ്രൈവർ മരിച്ചു.വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത് ഇന്ന് പുലർച്ചെയാണ്...

Accident newsLatest

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്....

Accident newsLatest

കല്ലായി വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം

കോഴിക്കോട് : കല്ലായിപ്പാലത്തിനു സമീപം വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം.പാലത്തിനു സമീപത്തെ ഇൻഡ്രസ്ട്രീരീയൽ അടക്കമുള്ള ബിൽഡിംഗിലാണ് തീപ്പിടുത്തം ഏകദേശം അര മണിക്കൂർ മുൻപ് തുടങ്ങിയ തീ കെടുത്താൻ...

Accident newsLatest

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ്...

1 … 7 8 9 … 11
Page 8 of 11