cURL Error: 0 Accident news – Page 7 – Nano News

Accident news

Accident newsChramamCinemaLatest

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു.

പത്തനംതിട്ട:ചലച്ചിത്ര നടന്‍ സന്തോഷ് കെ നായര്‍ അന്തരിച്ചു.  സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട ഏനാത്ത്  അപകടത്തില്‍പ്പെട്ടതിന്  പിന്നാലെ അടൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 1982 മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന ഇദ്ദേഹം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. റെയിൻ ഡാൻസ്, കാര്യസ്ഥൻ, ടൈഗർ, തിരുവമ്പാടിത്തമ്പാൻ, ചന്ദ്രോത്സവം തുടങ്ങിയ...

Accident newsLatest

പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം നിർത്തിയിട്ട ലോറിക്ക് തീ പിടിച്ചു;ആളപായമില്ല 

കോഴിക്കോട്:മഹാരാഷ്ട്രയിൽ നിന്നും യീസ്റ്റുമായി ആലുവയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് കത്തി നശിച്ചത്.വൈകീട്ട് അഞ്ചിന് ടോൾ പ്ലാസക്ക് സമീപം നിർത്തിയ വണ്ടിയിൽ നിന്നും ഡ്രൈവർ ഇറങ്ങി ശുചി മുറിയിൽ...

Accident newsLatest

കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂർ : കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്.ഇന്നലെ കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. വീടിന് പരിസരത്തെ...

Accident newsLatest

വ്യത്യസ്ത പരാതിയുമായി യുവാവ് പഞ്ചായത് ഓഫിസിൽ :ഉടൻ പരിഹാരം കാണാം എന്ന മറുപടി നൽകി പഞ്ചായത് പ്രസിഡന്റ്

കോഴിക്കോട്:റോഡിലൂടെ ബൈക്കിൽ പോയപ്പോൾ തലയിൽ തേങ്ങവീണു തലക്കും കൈകാലുകൾക്കും പരിക്കേറ്റ തോട്ടുമുക്കം മൈസൂർപറ്റ സ്വദേശി കാടായിക്കോട്ടിൽ ശിഹാബുദ്ധീൻ ആണ് കാരശ്ശേരി പഞ്ചായത് പ്രസിഡന്റ് ജി .അബ്ദുൽ റിന്റെ...

Accident newsLatest

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ...

Accident newsLatest

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു.ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

തൃശ്ശൂർ: പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ 13 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. 6...

Accident newsLatest

മത്സ്യ ബന്ധന ബോട്ടിലെ എഞ്ചിൻ റൂമിൽ ഇറങ്ങിയ തൊഴിലാളി മരിച്ചു, മൂന്നു പേർ ചികിൽസയിൽ

കോഴിക്കോട്: ബേപ്പൂർ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ എഞ്ചിൻ റൂമിൽ നിന്ന് വിഷപ്പുകയേറ്റ് ഒരു തൊഴിലാളി മരിച്ചു. മൂന്നു പേർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. വെസ്റ്റ്...

Accident newsLatest

വാല്‍പ്പാറ അപകടം 9 മരണം സ്ഥിരീകരിച്ചു, അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ; മരിച്ചവരിൽ 7 പേർ സ്ത്രീകൾ

പാലക്കാട്:പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും...

Accident newsLatest

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു

കൊയിലാണ്ടി:പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു.കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ​ഗുണ്ട് കയ്യിലിരുന്ന്...

Accident newsChramamLatest

മരത്തടി ദേഹത്ത് വീണ് മാത്തറ സ്വദേശി മരിച്ചു.

കോഴിക്കോട് :ലോറിയിൽ നിന്നും മരത്തടി മില്ലിലേക്ക് ഇറക്കുന്നതിനിടയിൽ മരത്തടി ദേഹത്ത് വീണ് മാത്തറ സ്വദേശി മരിച്ചു.മാത്തറ മേലത്ത് കെ.ടി.അബൂബക്കർ എന്ന കോയ (66)ആണ് മരിച്ചത്.ഇന്ന് പന്ത്രണ്ട് മണിയോടെയാണ്...

1 … 6 7 8 … 11
Page 7 of 11