Latestpolice &crime

എസ് ഐ ചമഞ്ഞ് ലഹരി വില്പന നടത്തിയ ഫറോക്ക് സ്വദേശി റോജിത് പിടിയിൽ

Nano News

കോഴിക്കോട്:എസ് ഐ ചമഞ്ഞ് ലഹരി വില്പന നടത്തിയ ഫറോക്ക് സ്വദേശി പിടിയിൽ വൈദ്യരങ്ങാടിയിലെ വാടക കെട്ടിടത്തിൽ നിന്നും എം ഡി എം എ യുമായി ഫറോക്ക് കള്ളിത്തൊടി സ്വദേശി റോജിത് (41) ആണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ഇ റനീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പിടികൂടിയത്


Reporter
the authorReporter

Leave a Reply

error: Content is protected !!