HealthLatest

അവയവദാനം ,സമൂഹം കുറേക്കൂടി പിന്തുണ നൽകണം ;എം കെ രാഘവൻ എംപി 

Nano News

കോഴിക്കോട് :ത്രിതല പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി സർക്കാരിനെക്കൂടി പങ്കെടുപ്പിച്ചു അവയവദാനം ഒരു സാമൂഹ്യ ദൗത്യമായി മാറണമെന്ന് എം കെ രാഘവൻ എംപി പറഞ്ഞു.കെ സോട്ടയുടെ ആഭിമുഖ്യത്തിൽ മെയ്ത്ര ഹോസ്പിറ്റലും ബേബിമെമ്മോറിയൽ ഹോസ്പിറ്റലും ചേർന്നു നടത്തിയ ബൈക്ക് റാ ലിയിൽ സംസാരിക്കുക യായിരുന്നു എം കെ രാഘവൻ. റാലി ബീച്ചിൽ സമാപിച്ചു.

കെ സോട്ട എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് നോബിൾ ഗ്രേഷ്യസ് അദ്ധ്യക്ഷനായി. ബാബേറിയാൽ സി ഒ ഒ പൂർണിമ രാജ,ഡോ സി രവീന്ദ്രൻ, ഡോ സുനിൽ ജോർജ്, ഡോ. ഫാബിത്, ഡോ ഫവാസ് മുഹമ്മദ്‌,ഡോ അജേഷ് നമ്പ്യാർ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!