LatestSabari mala News

നിറപുത്തരി  പൂജകൾക്കായി   ശബരിമല  നട തുറന്നു;  സന്നിധാനത്ത്  കനത്ത  മഴ

filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 0; algolist: 0; multi-frame: 1; brp_mask:8; brp_del_th:0.0000,0.0000; brp_del_sen:0.0000,0.0000; motionR: 0; delta:1; bokeh:1; module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 4194304;cct_value: 0;AI_Scene: (6, 0);aec_lux: 215.26956;aec_lux_index: 0;albedo: ;confidence: ;motionLevel: 0;weatherinfo: null;temperature: 33;
Nano News

ശബരിമല:നിറപുത്തരിയോട്  അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട  തുറന്നു .തന്ത്രി   കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.   അതി  ശക്തമായ  മഴയാണ്  സന്നിധാനത്ത്   പെയ്യുന്നത്.  നാളെയാണ് (ഓഗസ്റ്റ്  3) നിറപുത്തരി.  നാളെ രാവിലെ  നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. രാവിലെ 5. 30ന് പതിനെട്ടാം  പടിയ്ക്ക് സമീപത്തു നിന്നും നെൽകറ്റകൾ പ്രദക്ഷിണമായി  ശ്രീ കോവിലിന്  മുന്നിലെ മണ്ഡപത്തിൽ എത്തിക്കും. രാവിലെ 5. 40 നും 6.20 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക.

Reporter
the authorReporter

Leave a Reply