Politics

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

Nano News

കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ.ജെ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സി.ഐ.ടി.യു മുന്‍ ജില്ലാ പ്രസിഡന്റാണ്. വൈകിട്ട് പാര്‍ട്ടി ഓഫിസിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം കലൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കലൂര്‍ കതൃക്കടവ് സെമിത്തേരിയില്‍


Reporter
the authorReporter

Leave a Reply

error: Content is protected !!