Politics

ബി .ജെ.പി.മെമ്പർഷിപ്പ് ക്യാംപയിൻ ജില്ലാതല ശില്പശാല മാരാർജി ഭവനിൽ പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു

Nano News

ബി.ജെ.പി.മെമ്പർഷിപ്പ് ക്യാംപയിൻ്റെ ഭാഗമായി ജില്ലാതല ശില്പശാല മാരാർജി ഭവനിൽ ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.പി.രഘുനാഥ്, വി.വി.രാജൻ, കെ.നാരായണൻ മാസ്റ്റർ, ജി.കാശിനാഥ്, അഡ്വ.വി.പി.ശ്രീ പദ്മനാഭൻ, അഡ്വ.കെ.പി.പ്രകാശ് ബാബു, എം.മോഹനൻ മാസ്റ്റർ, ഇ പ്രശാന്ത് കുമാർ, കെ.പി.വി ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply