Local NewsPolitics

അഡ്വ.പ്രകാശ് ബാബുവിനെ അനുമോദിച്ചു

Nano News

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എൽ.എൽ.എം. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബുവിനെ അനുമോദിച്ചു. മാരാർജി ഭവനിൽ നടന്ന ബി.ജെ.പി.ജില്ല കോർ കമ്മറ്റി യോഗത്തിൽ ജില്ല പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ പൊന്നാടയണി ച്ചു.

സംസ്ഥാന സംഘടന സെക്രട്ടറി കെ.സുഭാഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ വി.വി.രാജൻ, പി.രഘുനാഥ്, ജില്ല സഹപ്രഭാരി കെ.നാരായണൻ മാസ്റ്റർ, മേഖല സംഘടന സെക്രട്ടറി ജി.കാശിനാഥ്, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ പ്രഫുൽകൃഷ്ണൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ ജില്ല ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply