Local News

പൊലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

Nano News

കണ്ണൂര്‍ ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. മരിച്ചത് ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ്. ഇന്നലെ രാത്രിയാണ് പളളിക്കുന്നില്‍ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തത് . എടച്ചേരിയില്‍ വെച്ച് നാട്ടുകാരും സൂരജും തമ്മില്‍ വാക്ക് തർക്കം ഉണ്ടായിരുന്നു . തുടര്‍ന്ന് പൊലീസ് സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്  ലഭിച്ച വിവരം.


Reporter
the authorReporter

Leave a Reply

error: Content is protected !!