Cinema

വഞ്ചനാകേസില്‍ സിനിമാ നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍


സിനിമ നിര്‍മാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസില്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.

കോയമ്പത്തൂര്‍ പൊലിസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്.


Reporter
the authorReporter

Leave a Reply