Friday, March 1, 2024

KLF News

Art & CultureKLF NewsLatest

മലയാള സിനിമകൾ ഇപ്പോൾ ലോകശ്രദ്ധ നേടുന്നു; കമൽഹാസൻ

കോഴിക്കോട്:ലക്ഷകണക്കിന് ആളുകളുടെ ഹർഷാരവത്തോട് കൂടിയാണ് ഉലകാനായകൻ കമൽഹാസനെ കേരള ലിറ്ററെച്ചർ ഫെസ്റ്റ്ലേക്ക് സ്വാഗതം ചെയ്തത്. വേർഡ് ടു സിനിമ എന്ന വിഷയത്തിൽ കമലഹാസനോടൊപ്പം സകരിയ, ജയമോഹൻ, സി എസ് വെങ്കിട്ടശ്വരൻ എന്നിവർ പങ്കെടുത്തു. എഴുത്തുകാരൻ സകറിയ 63 വർഷത്തെ സിനിമ ജീവിതത്തെ കമൽ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തോടെ ചർച്ച ആരംഭിച്ചു. നൂറു വർഷത്തെ ഇന്ത്യൻ സിനിമാപാരമ്പര്യമ്പത്തിൽ 63 വർഷം തുടരാൻ സാധിച്ചതിൽ സന്തോഷമെന്ന് കമൽ. ഇനിയും പ്രേക്ഷക പിന്തുണയോട് കൂടി ശ്വാസം നിലക്കുന്ന വരെ തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം...

KLF NewsLatest

എഴുത്തുകാരും വായനക്കാരും സമൂഹത്തെ ഒന്നിപ്പിക്കണം: മുഖ്യമന്ത്രി

കോഴിക്കോട്:സാമൂഹിക ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിർക്കണമെന്നും സാഹിത്യസംഗമങ്ങൾ അതിന് ഊർജ്ജമാവണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ...