Latest

പ്രകാശൻ കായണ്ണ അന്തരിച്ചു.


കോഴിക്കോട്:കൈരളി ടി വി ജീവനക്കാരനായിരുന്ന  പ്രകാശൻ കായണ്ണ അന്തരിച്ചു. 57 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം കോഴിക്കോട് കായണ്ണയിലെ വീട്ടുവളപ്പിൽ നടക്കും


Reporter
the authorReporter

Leave a Reply