


കോഴിക്കോട് :മലബാറിലെ വിദ്യാഭ്യാസ മേഖലയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് അനീതിയാണെന്ന് എൻ.എസ്.യു ജനറൽ സെക്രട്ടറി കെ. എം അഭിജിത്ത്. മലബാർ മേഖലയിലെ മുപ്പത്തിനായിരത്തിലധികം വരുന്ന പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്ത്തത പരിഹരിക്കാൻ ഓരോ വർഷവും നടത്തുന്ന സീറ്റ് വർധനവ് കൊണ്ട് സാധിക്കില്ലെന്നും അധിക ബാച്ചുകൾ അനുവദിച്ചാൽ മാത്രമേ പ്ലസ് വൺ സീറ്റുകളുടെ കുറവിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളുമെന്നും അദ്ദേഹം പറഞ്ഞു. മലബാറിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കുക.. മലബാറിലെ വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാർ അനീതി […]



