തിരുവനന്തപുരം:അസോസിയേഷൻ ഓഫ് ഷോർട് മൂവി മേക്കേഴ്സ് & ആർട്ടിസ്റ്റ്സ് – ASMMA ഫിലിം ഫെസ്റ്റിവലിൽ മികച്ചഷോർട്ട് ഫിലിംആയി Dark End തിരഞ്ഞെടുത്തു.
ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ Dark End നിർമ്മാതാവ് ഹരിദാസൻ.ജി (Hari) പുരസ്ക്കാരം സ്വീകരിച്ചു. ഡോ. ജോർജ് ഓണക്കൂർ,എം. എൽ.എ എൻ ശക്തൻ എന്നിവർ അവാർഡ് നൽകി.
Drank End സംവിധാനം ചെയ്ത. സായിപ്രിയനെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു.
ചടങ്ങിൽ കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.


