കൊച്ചി:സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയായി പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു.
പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും ആണ് വർദ്ധിപ്പിച്ചത്.
നാല് ദിവസത്തിനിടെ ആണ് വീണ്ടും വർദ്ധനവ് വരുത്തിയത്.
കൊച്ചിയിൽ പെട്രോളിന് 109.73,
ഡീസലിന് 98.63 രൂപ.
കൊച്ചി:സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയായി പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും ആണ് വർദ്ധിപ്പിച്ചത്. നാല് ദിവസത്തിനിടെ ആണ് വീണ്ടും വർദ്ധനവ് വരുത്തിയത്. കൊച്ചിയിൽ പെട്രോളിന് 109.73, ഡീസലിന് 98.63 രൂപ.