• Home  
  • ‘മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം’; മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
- Cinema - Latest

‘മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം’; മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹൻലാൽ ‘മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് മോദി കുറിച്ചു. മലയാള സിനിമയുടെ മുന്നോട്ടുള്ള വെളിച്ചമാണെന്നും തെലുഗ്,തമിഴ് സിനിമകളിലുൾപ്പടെ ലാൽ തന്റെ അഭിനയമുദ്ര പതിപ്പിച്ചിട്ടുള്ളതാണെന്നും മോദി കുറിച്ചു

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.