• Home  
  • പേരാമ്പ്രയിൽ ദാരുണ അപകടം: സ്റ്റാൻ്റിലൂടെ നടന്നുപോയ ആളുടെ മുകളിലൂടെ ബസ് കയറിയിറങ്ങി; വയോധികൻ മരിച്ചു
- Local News

പേരാമ്പ്രയിൽ ദാരുണ അപകടം: സ്റ്റാൻ്റിലൂടെ നടന്നുപോയ ആളുടെ മുകളിലൂടെ ബസ് കയറിയിറങ്ങി; വയോധികൻ മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ബസിൻ്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.