കോഴിക്കോട് കാറും വാനും കൂട്ടിയിടിച്ച് 16 പേർക്കു പരുക്ക്; 13 പേർ എറണാകുളം സ്വദേശികൾ
കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ കാറും ടെംപോ ട്രാവലറും കൂട്ടിയിടിച്ചു 16 പേർക്കു പരുക്ക്. പറശ്ശിനിക്കടവിൽ നിന്ന് എറണാകുളത്തേക്കു പോകുന്നവർ സഞ്ചരിച്ച ട്രാവലറും മലാപ്പറമ്പ് ഭാഗത്തേക്കു പോകുന്ന കാറുമാണ്...