• Home  
  • സിപിഎം ഭരണഘടനാ പദവികൾ വില്പനച്ചരക്കാക്കി:അഡ്വ.വി.കെ.സജീവൻ
- Politics

സിപിഎം ഭരണഘടനാ പദവികൾ വില്പനച്ചരക്കാക്കി:അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്: സിപിഎം ഭരണത്തിൽ ഭരണഘടനാ പദവികൾ വില്പനച്ചരക്കാക്കിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.സിപിഎം നേതാവ് ആരോപണവിധേയനായ പിഎസ് സി കോഴ വിവാദത്തിൽ പാർട്ടി അന്വേഷണമോ,സ്വാഭാവിക അന്വേഷണമോ മതിയാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പിഎസ് സി അംഗമാകുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം ആവശ്യപ്പെട്ടതും,22 ലക്ഷം മേടിച്ചതും ആരുടേയോ ബലത്തിലാണ്. തട്ടിപ്പ് സംഘങ്ങൾ ബലപരീക്ഷണം നടത്തുന്ന അധോലോക സംഘമായി സിപിഎം അധ:പതിച്ചിരിക്കുകയാണെന്നും സജീവൻ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.