• Home  
  • മ്ലാവ് ഓട്ടോയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
- General

മ്ലാവ് ഓട്ടോയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

എറണാകുളം:കോതമംഗലത്ത് മ്ലാവ് ഓട്ടോയിൽ വന്നിടിച്ച്ഓട്ടോ ഡ്രൈവർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.