• Home  
  • കേന്ദ്രവിരുദ്ധ പ്രചരണം ഇനി ഏശില്ല: അഡ്വ.വി.കെ.സജീവൻ
- Latest - Politics

കേന്ദ്രവിരുദ്ധ പ്രചരണം ഇനി ഏശില്ല: അഡ്വ.വി.കെ.സജീവൻ

കുന്ദമംഗലം:ബിജെപി കുന്ദമംഗലം മണ്ഡലം നേതൃയോഗം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് മാത്രം ഇനി കേരളത്തിലെ ഇടതിനും,വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. കടബാധ്യതയും,വരുമാനമില്ലായ്മയും,വ്യവസായ മുരടിപ്പും മാറ്റാൻ ഉതകുന്ന ദീർഘവീക്ഷമണമുളള പദ്ധതികളാണ് ആവശ്യം.അത്തരം പദ്ധതികളെക്കുറിച്ച് നയപരമായി ഇടപെടുന്നതിന് പകരം കേന്ദ്ര സർക്കാരിനോട് യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്നതിൽ പ്രയോജനമില്ല.കളളപ്രചരണം നടത്തിയാൽ ജനം വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞെന്നും സജീവൻ പറഞ്ഞു. കുന്ദമംഗലം ക്ഷീര വികസന സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന നേതൃയോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സുധീർ […]

കുന്ദമംഗലം:ബിജെപി കുന്ദമംഗലം മണ്ഡലം നേതൃയോഗം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് മാത്രം ഇനി കേരളത്തിലെ ഇടതിനും,വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.

കടബാധ്യതയും,വരുമാനമില്ലായ്മയും,വ്യവസായ മുരടിപ്പും മാറ്റാൻ ഉതകുന്ന ദീർഘവീക്ഷമണമുളള പദ്ധതികളാണ് ആവശ്യം.അത്തരം പദ്ധതികളെക്കുറിച്ച് നയപരമായി ഇടപെടുന്നതിന് പകരം കേന്ദ്ര സർക്കാരിനോട് യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്നതിൽ പ്രയോജനമില്ല.കളളപ്രചരണം നടത്തിയാൽ ജനം വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞെന്നും സജീവൻ പറഞ്ഞു.

കുന്ദമംഗലം ക്ഷീര വികസന സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന നേതൃയോഗത്തിൽ
മണ്ഡലം പ്രസിഡൻ്റ് സുധീർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സമിതിയംഗം ടി.പി.സുരേഷ്,കോഴിക്കോട് മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്,ജില്ലാ സെൽ കോർഡിനേറ്റർ ടി.ചക്രായുധൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.സിദ്ധാർത്ഥൻ,സനൂപ് മായനാട് സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.