
കോർപ്പറേഷൻ അജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം മേയർക്കെതിരെ കേസ് എടുക്കണം ;ബി.ജെ.പി.
കോഴിക്കോട് : വെസ്റ്റ്ഹിൽ ഇൻഡസ്ട്രീൽ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ അജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ ഉണ്ടായ തീ പിടുത്തം കാരണം വൻ പുകയാണ് അ പ്രദേശത്ത് ഉണ്ടാവുന്നത് , ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ,ആധുനിക രീതിയിൽ മാലിന്യം സംസ്കരിക്കുന്നതിന് കേന്ദ്ര ഫണ്ട് കൈ പറ്റിയിട്ടും പഴയകാല രീതിയിലാണ് ഇവിടെ മാലിന്യം സംസ്കരിക്കുന്നത് അതിനു ഉത്തരവാദിയായ മേയർക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ആറാമത്തെ തവണയാണ് […]


