• Home  
  • മഹിളാ മോർച്ച കേരള പ്രവാസിന് കോഴിക്കോട് തുടക്കം.
- Latest - Politics

മഹിളാ മോർച്ച കേരള പ്രവാസിന് കോഴിക്കോട് തുടക്കം.

മഹിളാ മോർച്ച കേരള പ്രവാസിൻ്റെ ഭാഗമായുള്ള കോഴിക്കോട് ജില്ലാ നേതൃയോഗം മാരാർജി ഭവനിൽ നടന്നു. മഹിളാമോർച്ച കർണാടക ജനറൽ സെക്രട്ടറി ശില്പ സുവർണ്ണ ഉത്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ലാ അധ്യക്ഷ അഡ്വ രമ്യ മുരളി അധ്യക്ഷയായി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി. കെ. സജീവൻ,വൈസ് പ്രസിഡന്റ്‌മാരായ ഹരിദാസ് പൊക്കിനാരി, വിജയലക്ഷ്മി കെ പി, മഹിളാ മോർച്ച സ്റ്റേറ്റ് ട്രഷറർ സത്യലക്ഷ്മി.സി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ എ.കെ സുപ്രിയ, കൗൺസിലർമാരായ […]

മഹിളാ മോർച്ച കേരള പ്രവാസിൻ്റെ ഭാഗമായുള്ള കോഴിക്കോട് ജില്ലാ നേതൃയോഗം മാരാർജി ഭവനിൽ നടന്നു. മഹിളാമോർച്ച കർണാടക ജനറൽ സെക്രട്ടറി ശില്പ സുവർണ്ണ ഉത്ഘാടനം ചെയ്തു.

മഹിളാ മോർച്ച ജില്ലാ അധ്യക്ഷ അഡ്വ രമ്യ മുരളി അധ്യക്ഷയായി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി. കെ. സജീവൻ,വൈസ് പ്രസിഡന്റ്‌മാരായ ഹരിദാസ് പൊക്കിനാരി, വിജയലക്ഷ്മി കെ പി, മഹിളാ മോർച്ച സ്റ്റേറ്റ് ട്രഷറർ സത്യലക്ഷ്മി.സി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ എ.കെ സുപ്രിയ, കൗൺസിലർമാരായ സരിത പറയേരി,രമ്യ സന്തോഷ്‌, തുടങ്ങിയവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.