


പുതിയ കേരളം – ലഹരി – ഭീകരമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി ജില്ലാ കമ്മറ്റി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.കിഡ്സൻ കോർണറിൽ നടന്ന പരിപാടി ബി.ജെ.പി.സംസ്ഥാന കോർ കമ്മറ്റി അംഗം എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയും മണ്ടന്മാരായ മന്ത്രിമാരും വിവരദോഷികളായ ഉപദേശകരും ചേർന്ന് കേരളം കുട്ടിച്ചോറാക്കിയെന്ന് അദ്ധേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലായുള്ള പെട്ടി കടകളിൽ പോലും ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമ്പോൾ അതിനെതിരെ ചെറുവിരലനക്കാൻ അഭ്യന്തര വകുപ്പിനാകുന്നില്ലയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സ്വർണ്ണ […]

