Day

October 30, 2022

അരിയുടെ വില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപ്പെടണം ; അഡ്വ.വി.കെ.സജീവന്‍

വടകര:അരിയുടെ വില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ബിജെപി പുതുപ്പണം മേഖല കുടുംബയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ ഗവർണ്ണറോടുളള യുദ്ധം മതിയാക്കി ജനങ്ങളുടെ...
Read More

സതീശൻ പാച്ചേനിയുടേത് കോൺഗ്രസിനായി സമർപ്പിച്ച ജീവിതം: എം.കെ.രാഘവൻ എം.പി

ദുബൈ: കോൺഗ്രസ്‌ പ്രസ്ഥാനം കെട്ടിപടുക്കുവാൻ വേണ്ടി സമർപ്പിത ജീവിതം നയിച്ച നേതാവായിരുന്നു സതീശൻ പാച്ചേനിയെന്ന് എം.കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു. സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ അനുശോചിച്ച് ഇൻകാസ്‌ കോഴിക്കോട്‌ ജില്ല...
Read More

യു.കലാനാഥൻ: സംശുദ്ധിയുടെ ഉദാത്ത മാതൃക – പന്ന്യൻ രവീന്ദ്രൻ

വള്ളിക്കുന്ന്: അന്ധവിശ്വാസവും അനാചാരവുമടക്കമുള്ള സാമൂഹ്യ തിന്മക്കെതിരെ സംശുദ്ധ ജീവിതം കൊണ്ട് പടപൊരുതിയ പോരാളിയായിരുന്നു യു.കലാനാഥനെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് മ്യൂലിച്യുതി കൂടിവരികയാണ്. അവിടെയാണ് അദ്ദേഹത്തിൻ്റെ കർമ്മവും ജീവിതവും...
Read More

മാജിക് ഉത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.

കോഴിക്കോട്:ഓഡിറ്റോയത്തിൻ്റെ ചുമരുകൾക്കപ്പുറം വിശാലമായ വേദികളിൽ മലയാളക്കരയുടെ ഇന്ദ്രജാലത്തിന് പുതുഭാഷ്യം രചിച്ച സാഹസിക മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ ഇന്ദ്രജാല സപര്യ നാല് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. നാൽപ്പതാം വാർഷികത്തിൻ്റെ ഭാഗമായി മാജിക് ഒരു...
Read More

കടൽ ഉൾവലിഞ്ഞ സംഭവം : മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രദേശം സന്ദർശിച്ചു

കോഴിക്കോട്: കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞ പ്രദേശം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. പ്രദേശവാസികളോട് സംസാരിച്ച മന്ത്രി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക പ്രതിഭാസത്തിന്റെ...
Read More

ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കി മാറ്റുകയെന്നത് സർക്കാരിന്റെ സുപ്രധാന നയം – മന്ത്രി മുഹമ്മദ്‌ റിയാസ് 

ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കി മാറ്റുകയെന്നത് സർക്കാരിന്റെ സുപ്രധാന നയമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചു...
Read More

അമ്മങ്ങാട്ട് വേലായുധൻ റോഡ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

ചക്കുംകടവ് 56ാം വാർഡിൽ നവീകരിച്ച അമ്മങ്ങാട്ട് വേലായുധൻ റോഡ് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയിലെ ജനങ്ങളുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ...
Read More