Day

October 29, 2022

കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല- ജില്ലാ കലക്ടർ

കോഴിക്കോട് ജില്ലയിൽ നൈനാൻ വളപ്പിൽ തീരത്ത് ഇന്ന് വൈകുന്നേരത്തോട് കൂടി കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടൽ...
Read More

മാനുഷിക സമീപനത്തിലൂടെ വാസ്തുവിദ്യയെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതിജ്ഞയോടെ വൈഎഎഫിന് പരിസമാപ്തി

കോഴിക്കോട്: മികച്ച നിര്‍മാണ രീതികളുടെ അന്വേഷണങ്ങളുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി കോഴിക്കോട് നടന്ന യംഗ് ആര്‍ക്കിടെക്റ്റ്‌സ് ഫെസ്റ്റിവെലിനും ക്രോസ് റോഡ്‌സിനും പരിസമാപ്തി. സമാപന ചടങ്ങില്‍...
Read More

ലഹരി പരിഹാരമല്ല പാതകമാണ്.; എസ് വൈ എസ് ഉണര്‍ത്തു സഞ്ചാരം പദയാത്ര

കോഴിക്കോട്: ലഹരി പരിഹാരമല്ല പാതകമാണ്.എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണര്‍ത്തു സഞ്ചാരം പദയാത്ര നടത്തി. അരീക്കാട്, ചേവായുര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച യാത്ര മുതലക്കുളത്ത്...
Read More

കോഴിക്കോട്ട് കടൽ ഉൾവലിഞ്ഞു.

കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിനടുത്ത് കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ടാണ് സംഭവം. അപൂർവമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസി സുബൈർ നൈനാംവളപ്പ് പറഞ്ഞു. കടൽ ഉൾവലിഞ്ഞ് കുളം പോലെ  കെട്ടിനിൽക്കുകയാണ്. തിരകളോ...
Read More

മാറ്റം നീണ്ട 90 വർഷങ്ങൾക്ക് ശേഷം കോഴിക്കോട്ടെ പൊലീസ് സഹകരണ സംഘത്തിൽ സാരഥ്യമേറ്റ് ഭരണസമിതി അംഗങ്ങൾ

കോഴിക്കോട്: നീണ്ട 90 വർഷങ്ങൾക്ക് ശേഷം സിറ്റി പൊലീസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സഹകാരികളാൽ തെര‍ഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ തന്നെ സാരഥ്യമേറ്റെടുക്കുന്നു. സിറ്റി പൊലീസ്...
Read More

ശുചിത്വത്തിന് രണ്ടാം സ്ഥാനം നൽകുന്ന നഗരസഭയുടെ നടപടി അപലപനീയം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്– ശുചിത്വത്തിന് രണ്ടാസ്ഥാനം നൽകി മറ്റ് കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന കോഴിക്കോട് നഗരസഭയുടെ നടപടി അപലപനീയമെന്ന് മനുഷ്യാവകാശ കമ്മീഷൻ.കോഴിക്കോട് സിവിൽ സ്റ്റേഷൻ വളപ്പിലെ കാന്റീന് സമീപമുള്ള ഓവുചാലിൽ നിന്നുള്ള...
Read More

‘ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ് കൊടുക്കണം’: ബെന്യാമിൻ

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച് എത്തിയ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. പ്രീ റിലീസ്...
Read More

12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്, മാതൃത്വം തുളുമ്പുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോഴിക്കോട് :ചേവായൂർ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സിപിഒ) എം രമ്യയ്ക്ക് സോഷ്യൽ മീഡിയകളിൽ അഭിനന്ദന പ്രവാഹം. 12 ദിവസം മാത്രം പ്രായമായ കുഞ്ഞിന് മുലയൂട്ടുകയും മാതൃ പരിചരണം നൽകുകയും...
Read More

ഒരു ലക്ഷം പേർക്ക് വായ്പ പദ്ധതി ; ഗ്രാന്റ് മലബാർ  ജോർ ഫെയർ   നവംബർ ഒന്നിന് 

കോഴിക്കോട് : ഇന്ത്യയിലാദ്യത്തെ   റിസ്ക്ക് ഫ്രീ ജോയിന്റ് വെഞ്ച്വർ ഫ്രാഞ്ചൈസി   പ്ലാറ്റ്ഫോമായ  ജോറിന്റെ ആഭിമുഖ്യത്തിൽ   റിംഗ്സ് പ്രൊമോസ് , കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്മായി സഹകരിച്ച് ഒരു ലക്ഷം പുതുസംരംഭകർക്കായി...
Read More

കേരളപ്പിറവി ആഘോഷം ജനകീയമാക്കും: മുസ്തഫ കൊമ്മേരി

കോഴിക്കോട്: കേരളപ്പിറവി ദിനം ജനകീയമായി ആഘോഷിക്കാൻ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചായി മുസ്തഫ കൊമ്മേരി. പഞ്ചായത്ത് മുനിസിപ്പൽ കോർ പ്പറേഷൻ തലങ്ങളിൽ ഘോഷയാത്രകളും കലാ-സാംസ്കാരിക പരിപാടികളും...
Read More