Day

October 28, 2022

നിറഞ്ഞ സദസില്‍ യംഗ് ആര്‍ക്കിടെക്റ്റ് ഫെസ്റ്റിവെലിന്റെ രണ്ടാം ദിനം

കോഴിക്കോട്: വാസ്തുവിദ്യയുടെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള മനസ്സിനെ സ്പര്‍ശിക്കുന്ന സെഷനുകളുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് (ഐഐഎ) സംഘടിപ്പിക്കുന്ന യംഗ് ആര്‍ക്കിടെക്‌സ് ഫെസ്റ്റിവല്‍ (യാഫ്) ക്രോസ്‌റോഡ്‌സ്-2022-ലെ രണ്ടാം ദിവസം....
Read More

ഫർണിച്ചർ, ഹോം ഡെകോർ വിസ്മയങ്ങളുമായി സ്റ്റോ​റീ​സ് ഇ​നി ക​ണ്ണൂ​രി​ലും

ക​ണ്ണൂ​ർ: ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വി​ല​യ്ക്കൊ​ത്ത മൂ​ല്യം ഉ​റ​പ്പു ന​ൽ​കി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ്‌ സ്റ്റൈ​ല്‍ ഡെ​സ്റ്റി​നേ​ഷ​നാ​യ സ്‌​റ്റോ​റീ​സ് ഇ​നി ക​ണ്ണൂ​രി​ലും. വ്യ​ത്യ​സ്ത തു​റ​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ചു മാ​തൃ​ക​യാ​യ മൂ​ന്നു വ​നി​ത​ക​ൾ...
Read More

മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുതാത്തായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുതാത്തായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ശസ്ത്രക്രിയക്കിടെ ഉപകരണം ഉദരത്തിൽ കുടുങ്ങിയ...
Read More

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ – നവംബർ 15 വരെ അപേക്ഷിക്കാം

കേരളത്തിലെ ആദ്യത്തെ സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ ബിരുദാനാന്തര പ്രോഗ്രാമുകളിലേക്ക് നവംബർ 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ആദ്യ ഘട്ടത്തിൽ ഭാഷാ വിഷയങ്ങൾ യു...
Read More

കോഴിക്കോട് മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണം; ഉത്തരവിട്ട് ആരോഗ്യ മന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുട‍ർന്ന് രോഗി മരിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ...
Read More

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മഹാരാഷ്ട്രയില്‍...
Read More

സി.ബി.എസ് ഇ കോഴിക്കോട് ജില്ലാ കലോത്സവം:

കോഴിക്കോട്:കോഴിക്കോട് ജില്ലയിലുള്ള സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും മലബാർ സഹോദയ കോംപ്ലക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സ്കൂൾ കലാമേളക്ക് തുടക്കമായി.രണ്ട് കോവിഡ് വർഷങ്ങളിലെ ഇടവേളക്ക്...
Read More

ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിലെ കോച്ച് മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ലെന്ന് പൊലീസ്

കോഴിക്കോട്: ഉഷ സ്കൂൾ അത് ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റൽ...
Read More