മെഡിക്കല്‍ കോളേജ് കാമ്പസ് സ്കൂൾ പ്രിൻസിപ്പാൾ കെ.വി ഫൗസിയ, എ ഇ ഒ ഗീത,എം മോഹനൻ, വിദ്യാലയ വികസന സമിതി വര്‍ക്കിംഗ് ചെയര്മാന് രജുല, മദര്‍ പി ടി എ പ്രസിഡണ്ട് ഷീല ജോസഫ്, സ്റ്റാഫ് സെക്രട്ടറി സ്വാഗത സംഘം വൈസ് ചെയർമാൻ ഷാജി എം പി എന്നിവർ സംസാരിച്ചു.
കോഴിക്കോട്: ജി എച്ച് എസ് എസ് മെഡിക്കല്‍ കോളേജ് കാമ്പസ് പി ടി എ ഇലൂസിയ ലാബുമായി സഹകരിച്ച് സ്ഥാപിച്ച ഓഗ്മെന്റഡ് റിയാലിറ്റി ലാബ് വിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈൻ ആയി നിർവഹിച്ചു.ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷനായിരുന്നു. വെര്‍ച്വല്‍ റിയാലിറ്റി ലാബ് പദ്ധതി റിപ്പോര്‍ട്ട് പി ടി എ പ്രസിഡണ്ട് അഡ്വ. സി എം ജംഷീര്‍ അവതരിപ്പിച്ചു. ‘ഇലൂസിയ മൈ ക്ലാസ് ‘ആപ്ലിക്കേഷന്‍ ലോഞ്ചിങ്ങും ‘കിളിപ്പേച്ച് ‘കുട്ടികളുടെ കവിതാ സമാഹാരം […]