• Home  
  • പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
- Local News

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

ഫറോക്ക്:ചെറുവണ്ണൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1998-99  ബാച്ച് എസ്സ് എസ് എൽ സി  ബാച്ച് വിദ്യാർത്ഥികൾ സംഗമം സംഘടിപ്പിച്ചു. ഒരു വട്ടം കൂടി എന്ന പേരിലാണ്  പരിപാടി നടത്തിയത്. ഒരു ദിവസം നീണ്ട പരിപാടിയുടെ ഉദ്ഘാടന സമ്മേളത്തിൽ  ടി റിയാസ് അദ്ധ്യക്ഷനായി. പൂർവ്വകാല  അദ്ധ്യാപകനായ എം എ ബഷീർ ഉദ്ഘാടനം ചെയ്തു. പഴയ കാല അദ്ധ്യാപകരായ കെ പ്രേമദാസൻ, വി രാജൻ, എം സഫിയാബീവി, പി വത്സല, പി മൂസക്കോയ,പൂർവ്വ വിദ്യാർത്ഥികളായ പി അബ്ദുൽ മനാഫ്, […]

ഫറോക്ക്:ചെറുവണ്ണൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1998-99  ബാച്ച് എസ്സ് എസ് എൽ സി  ബാച്ച് വിദ്യാർത്ഥികൾ സംഗമം സംഘടിപ്പിച്ചു.
ഒരു വട്ടം കൂടി എന്ന പേരിലാണ്  പരിപാടി നടത്തിയത്. ഒരു ദിവസം നീണ്ട പരിപാടിയുടെ ഉദ്ഘാടന സമ്മേളത്തിൽ  ടി റിയാസ് അദ്ധ്യക്ഷനായി. പൂർവ്വകാല  അദ്ധ്യാപകനായ എം എ ബഷീർ ഉദ്ഘാടനം ചെയ്തു. പഴയ കാല അദ്ധ്യാപകരായ കെ പ്രേമദാസൻ, വി രാജൻ, എം സഫിയാബീവി, പി വത്സല, പി മൂസക്കോയ,പൂർവ്വ വിദ്യാർത്ഥികളായ പി അബ്ദുൽ മനാഫ്, എം എ ഷബീർ അലി, വി സമീർ, കെ റഫീക്, പി സൗദ,  ബി പി ഷഹർബാൻ, വി ഷറീന എന്നിവർ സംസാരിച്ചു. പാചക റാണി പുരസ്കാരം ലഭിച്ച  ടി നൂർജഹാനെ വേദിയിൽ അനുമോദിച്ചു.

ഉച്ചയ്ക്കുശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.നൂറോളം വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.